
Four Friends songs and lyrics
Top Ten Lyrics
Parayamo Rappadi Lyrics
Writer :
Singer :
പറയാമോ രാപ്പാടീ എന്തേ നീ മൂകമായ്
പ്രിയഗാനം മൂളാതെ എന്തേ നീ യാത്രയായ്....
പറയാമോ രാപ്പാടീ എന്തേ നീ മൂകമായ്
പ്രിയഗാനം മൂളാതെ എന്തേ നീ യാത്രയായ്....
ഇനിയുമൊരു ജന്മം വേണം
ഇനിയുമാ സ്നേഹം വേണം
ഈറനാം ഈ ഹൃദയരാവിന്‍
ആഴമറിയാന്‍... നിലാക്കടല്‍ ...
നിലാക്കടല്‍ തേങ്ങുന്നിതാ ദൂരേ...
പറയാമോ രാപ്പാടീ എന്തേ നീ മൂകമായ്
പ്രിയഗാനം മൂളാതെ എന്തേ നീ യാത്രയായ്..
പകലുരുകി മായും സന്ധ്യ
നിലയിടറിവീഴും രാത്രി
അകലെയെങ്ങോ മറഞ്ഞുനിൽപ്പൂ താരകങ്ങള്‍
പറന്നുപോയ്...പറന്നുപോയ്..
രാക്കൂട്ടിലെ തുമ്പികള്‍...
പറയാമോ രാപ്പാടീ എന്തേ നീ മൂകമായ്
പ്രിയഗാനം മൂളാതെ എന്തേ നീ യാത്രയായ് ...
Parayaamo raappaadee enthe nee mookamaay
priya gaanam moolaathe enthe nee yaathrayaay...
parayaamo raappaadee enthe nee mookamaay
priya gaanam moolaathe enthe nee yaathrayaay...
iniyumoru janmam venam iniyumaa sneham venam
eeranaam ee hridayaraavin aazhamariyaan
nilaakkadal.....nilaakkadal...
thengunnithaa doore...
parayaamo raappaadee enthe nee mookamaay
priya gaanam moolaathe enthe nee yaathrayaay..
pakaluruki maayum sandhya
nilayidari veezhum raathri
akaleyengo maranjunilppoo thaarakangal
parannupoy...parannupoy..
raakkoottile thumbikal..
parayaamo raappaadee enthe nee mookamaay
priya gaanam moolaathe enthe nee yaathrayaay..
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.