
Four Friends songs and lyrics
Top Ten Lyrics
Ente Chithira Thaamare Lyrics
Writer :
Singer :
എന്റെ ചിത്തിരത്താമരത്തുമ്പീ ..
നിന്റെ കുട്ടിക്കുറുമ്പെനിക്കിഷ്ടം
ഇലക്കൂട്ടിലേ...കളിക്കൊഞ്ചലേ..
എന്റെ ചിത്തിരത്താമരത്തുമ്പീ ..
നിന്റെ കുട്ടിക്കുറുമ്പെനിക്കിഷ്ടം
ഇലക്കൂട്ടിലേ...കളിക്കൊഞ്ചലേ..
നിന്നെ പൊട്ടു കുത്തിക്കാന്‍ മൈന
കണ്ണു വാലിട്ടെഴുതാന്‍ തത്ത
വിരുന്നേകുവാന്‍ പിറന്നാള്‍ക്കിളീ
എന്റെ ചിത്തിരത്താമരത്തുമ്പീ..
ഞാവല്‍മരക്കാട്ടിനുള്ളില്‍
ആലിപ്പഴം തേടിവരാം
ഞാലിപ്പൂവന്‍ വാഴത്തോപ്പില്‍
ഊഞ്ഞാലാടിപ്പാടാം
നീലവാനച്ചോലയിലെ
തേന്‍നിലാപ്പൂന്തിരയില്‍
കൈക്കുടന്നപ്പൊന്നെടുക്കാന്‍
കൈ തുഴഞ്ഞു പോകാം
നിഴലായ് നിലാവിലൂടെ നിറസ്നേഹരാവിലൂടെ
നിന്റെ പുഞ്ചിരിയില്‍....ആയിരം പൂ വിരിയും ...
എന്റെ ചിത്തിരത്താമരത്തുമ്പീ ..
നിന്റെ കുട്ടിക്കുറുമ്പെനിക്കിഷ്ടം
ഇലക്കൂട്ടിലേ...കളിക്കൊഞ്ചലേ..
എന്റെ ചിത്തിരത്താമരത്തുമ്പീ..ആ .ആ..
തെന്നലൊന്നു മുത്തമിട്ടാല്‍
കാട്ടുമുളം പാട്ടലിയും
സ്നേഹമഴവില്ലു കണ്ടാല്‍
പേടമയിലാടും..
മാരിമുകില്‍ കെട്ടുലഞ്ഞാല്‍
മോഹമഴ പൂത്തുലയും
പാലവനത്തൂവെയിലോ
മേലേവാനില്‍ മായും
പാടാന്‍ മറന്ന രാഗം
ഇനി നമ്മള്‍ ചേര്‍ന്നു പാടും
അതു ചെമ്പനീര്‍പ്പൂവുകളായ് പൊഴിയും
(എന്റെ ചിത്തിരത്താമരത്തുമ്പീ..)
Ente chithirathaamara thumpee..
ninte kuttikkurmbenikkishttam
ilakkoottile...kalikkonchale..
ente chithirathaamara thumpee..
ninte kuttikkurmbenikkishttam
ilakkoottile...kalikkonchale..
ninne pottu kuthikkaan maina
kannu vaalittezhuthaan thatha
virunnekuvaan pirannaal kili
ente chithirathaamara thumpee..
njaaval mara kaattinullil
aalippazham thedi varaam
njaalippoovan vaazhathoppil
oonjaalaadippaadaam
neelavanacholayile
then nilaappoonthirayil
kaikkudannapponnedukkaan
kai thuzhanju pokaam
nizhlaay nilaaviloode nira sneha raaviloode
ninte punchiriyil....aayiram poo viriyum...
ente chithirathaamara thumpee..
ninte kuttikkurmbenikkishttam
ilakkoottile...kalikkonchale..
ente chithirathaamara thumpee..aa...aa..
thennalonnu muthamittaal
kaattu mulam paattaliyum
sneha mazhavillu kandaal
pedamayilaadum
maarimukil kettulanjaal
moha mazha poothulayum
paalavanathooveyilo
mele vaanil maayum
paadaan maranna raagam
ini nammal chernnu paadum
athu chempaneer poovukalaay pozhiyum..
(ente chithirathaamara...)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.