Poovithal Lyrics
Writer :
Singer :
പൂവിതള്‍ തൂവല്‍ തുമ്പാലേ...
പൂവിതള്‍ തൂവല്‍ തുമ്പാലേ
മാനസ ശ്രീലകവാതിലില്‍ നീയുരുമ്മി..
തൂവിയ പൂമ്പൊടിയും
പൂന്തേനും പുരണ്ടൊരീ
ജീവിതം അമൃതിലും മധുരം മധുരം...
ഏകാന്തമാം....
ഏകാന്തമാം നിന്‍ നിമിഷങ്ങളില്‍
പ്രേമമൂകത മുഴക്കും വാചാലഭാവം
പടരാന്‍ കൊതിക്കും അരിമുല്ലയായ്...
പടരാന്‍ കൊതിക്കും അരിമുല്ലയായ്
പരതുന്നെന്നേ തളിരായ് മലരായ്
പരതുന്നെന്നേ തളിരായ് മലരായ്..
തളിരായ്....... മലരായ്....
പൂന്തേന്‍തരിയോ...
പൂന്തേന്‍തരിയോ ഞാലിപ്പഴമോ
തൂവാതെ തൂവും കണ്ണീര്‍ക്കണമോ
ഉതിരാതെ ഉതിരും നിര്‍മ്മാല്യമായ്...
ഉതിരാതെ ഉതിരും നിര്‍മ്മാല്യമായ്
വിളറുമോ..... തളരുമോ....
വിരിയാതെ വാടുമോ....
വിരിയാതെ വാടുമോ....
Poovithal thooval thumbaale
Poovithal thooval thumbaale
maanasa sreelaka vaathilil neeyurummi
Thooviya poompodiyum poonthenum purandoree
Jeevitham amruthilum madhuram madhuram
(Poovithal....)
Ekaanthamaam....
Ekaanthamaam nin nimishangalil
prema mookatha muzhakkum vachala bhavam (2)
Padaraan kothikkum arimullayaay (2)
palathanne thaliraay malaraay (2)
Thaliraay malaraay
(Poovithal...)
Poonthein thariyo (2)
njaali pazhamo thoovaathe thoovum kanneer kanamo (2)
Uthiraathe uthirum nirmmaallyamaay (2)
vilarumo thalarumo
Viriyaathe vaadumo
viriyaathe vaadumo
(Poovithal...)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.