Athinthom Lyrics
Writer :
Singer :
(പു) ആത്തിന്തോ തിന്താരേ തക തിന്തകതാരോ
(പു) തനതിന്തോ തിന്താരേ തക തിന്തകതാരോ
(പു) പതിനെട്ടില ചക്രത്തിന്മേല് കാലും വച്ച്
(പു) പതിറ്റാണ്ടല്ല നൂറ്റാണ്ടാണ് കറക്കി വിടണൊണ്ട്
(കോ) ഹോ ഹോ ഹോ ഹോ ഹോയ് (2)
(പു) കൊയ്ത്തിന്നൊരു വായ്ത്താരിയിട്ട് നട്ടു വളര്‍ത്തി
(പു) വളര്‍ത്തിയ മുതല്‍ ഒക്കെ തിന്നു നാടു മുടിച്ചല്ലോ
(കോ) ഹോ ഹോ ഹോ ഹോ ഹോയ് (2)
(പു) ആത്തിന്തോ തിന്താരേ തക തിന്തകതാരോ
(പു) തനതിന്തോ തിന്താരേ തക തിന്തകതാരോ
(സ്ത്രീ) അരുവികളേ കുരുവികളേ
(സ്ത്രീ) അരുമയാന മലരികളേ ഓ...
(സ്ത്രീ) ആനന്ദം മാത്രം അറിയും സുകൃതികളേ
(സ്ത്രീ) ഇതളുണര്‍ത്തി ചിറകു വിരുത്തി
(സ്ത്രീ) പൊന്നോളം ഇളക്കി
(സ്ത്രീ) ഒഴുകൂ ഒഴുകൂ തിര തിര തിരയായ്
(സ്ത്രീ) നിര നിര നിരയായ്
(സ്ത്രീ) കൈകൊട്ടി കാലോട്ടി കാമനാരെ തുടികൊട്ടി
(സ്ത്രീ.കോ) കൈകൊട്ടി കാലോട്ടി കാമനാരെ തുടികൊട്ടി
(സ്ത്രീ) കണിവെച്ച നന്താര്‍ വിളക്കില്‍ എണ്ണ പോട്ടി
(സ്ത്രീ.കോ) കണിവെച്ച നന്താര്‍ വിളക്കില്‍ എണ്ണ പോട്ടി
(സ്ത്രീ) ഒന്നരേം മുണ്ടുമായ് ചുറ്റും നിരന്ന്
(സ്ത്രീ) ഒരു വട്ടം ഇരു വട്ടം ഓര്‍മ്മ പുതുക്കി
(സ്ത്രീ.കോ) ഒരു വട്ടം ഇരു വട്ടം ഓര്‍മ്മ പുതുക്കി
(സ്ത്രീ) ഓര്‍മ്മയില്‍ നിന്നുതിര്‍ന്നു വീണതു
(സ്ത്രീ) ഓരായിരം ഓണമല്ലോ
(സ്ത്രീ) ഓണച്ചിന്തിനു മാബലി ചിന്തിനു
(സ്ത്രീ) ആതിരയൊഴുകി തിരുവാതിരയൊഴുകി
(പു) അരുവികളേ കുരുവികളേ
(പു) അരുമയാന മലരികളേ ഓ...
(പു) ആനന്ദം മാത്രം അറിയും സുകൃതികളേ
(പു) ഇതളുണര്‍ത്തി ചിറകു വിരുത്തി
(പു) പൊന്നോളം ഇളക്കി
(പു) ഒഴുകൂ ഒഴുകൂ തിര തിര തിരയായ്
(പു) നിര നിര നിരയായ്
(പു) ഒരു കറ്റ ഒറ്റക്കറ്റ ഓരായിരം കറ്റചെത്തി
(പു) തീയാംതതത്ത തകധിമി തീയാംതതത്ത
(പു.ഗ്രൂ) ഒരു കറ്റ ഒറ്റക്കറ്റ ഓരായിരം കറ്റചെത്തി
(പു.ഗ്രൂ) തീയാംതതത്ത തകധിമി തീയാംതതത്ത
(പു) ഓമലാളേ കൊയ്തു കേറെടി
(പു) തീയാംതതത്ത തകധിമി തീയാംതതത്ത
(പു.ഗ്രൂ) ഓമലാളേ കൊയ്തു കേറെടി
(പു.ഗ്രൂ) തീയാംതതത്ത തകധിമി തീയാംതതത്ത
(സ്ത്രീ) കിഴക്കന്നം വരമ്പിടിഞ്ഞെട തീയാംതതത്ത
(സ്ത്രീ) നട്ടുച്ചയ്ക്കൊരു കൊയ്ത്തു കൊയ്യെട തീയാംതതത്ത
(സ്ത്രീ.ഗ്രൂ) കിഴക്കന്നം വരമ്പിടിഞ്ഞെട തീയാംതതത്ത
(സ്ത്രീ.ഗ്രൂ) നട്ടുച്ചയ്ക്കൊരു കൊയ്ത്തു കൊയ്യെട തീയാംതതത്ത
(സ്ത്രീ) പടിഞ്ഞാറ്റേ കളം നിറയ്ക്കെട രാവിന്റെ വിത്തു പൊലിയ്ക്കെട
(സ്ത്രീ) തകധിമി തകധിമി ധിംതത്തൈ തകധിമി ധിംതത്തൈ
(സ്ത്രീ.ഗ്രൂ) പടിഞ്ഞാറ്റേ കളം നിറയ്ക്കെട രാവിന്റെ വിത്തു പൊലിയ്ക്കെട
(സ്ത്രീ.ഗ്രൂ) തകധിമി തകധിമി ധിംതത്തൈ തകധിമി ധിംതത്തൈ
(പു) താ ധിംതോ താധിം ധിംതോ തനധിം തോ താന ധിംതോ
(പു.ഗ്രൂ) താ ധിംതോ താധിം ധിംതോ തനധിം തോ താന ധിംതോ
(പു) താ ധിംതോ തകധിമി ധിം തോം തകധിമി തോം താധിം ധിംതോ
(പു.ഗ്രൂ) താ ധിംതോ തകധിമി ധിം തോം തകധിമി തോം താധിം ധിംതോ
(പു.ഗ്രൂ) തകധിമി തോം താധിം ധിംതോ (2)
(പു.ഗ്രൂ) തകധിമി തോം (2)
(പു.ഗ്രൂ) തകധിമി തോം താധിം ധിംത തൈയ്
athintho thinthaare thaka thinthakathaare
thanathinthom thinthaare thakathinthakathaare
pathinettila chakrathinmeel kaalum vechu
pathittaandalla noottaandaanu karakkividanondu
ho ho ho ho hoyyyy
koythinnoru vaaythaariyittu nattu valarthi
valarthiya muthalokkethinnu naadumudichallo
ho ho ho ho hoyyyy
aathintho thinthaare thaka thinthakathaaro
thanathintho thinthaare thaka thinthakathaaro
aruvikale.. kuruvikalee.. arumayaana malarikale o.
aanandam maathramariyum sukrithikale
ithalunarthi chiraku viruthi poonnolamilakki
ozhuku ozhuku thirathira thirayaay nira nira nirayay
kaikotti kaalotti kaamanaare thudikotti
kanivecha nandaar vilakkil enna potti
onnarem mundumaay chuttum nirannu
oruvattam iruvattam ormaputhukki
ormayil ninnuthirnnu veenathu oraayiram onamalo
onachinthinu maabalichinthinu aathirayozhuki
thiruvaathirayozhuki
aruvikale...............
orukatta ottakkatta oraayiram kattachethi
dhiyaamthathatha thakadhimi dhiyaamthathatha
omalaale koythukeradi theeyam thathatha
thakadhimi thiyyam thathatha
kizhakkannam varampidinjeda theeyamthathatha
nattuchakkoru koythukoyyeda theeyam thathatha
padinjatte kalam niraykkada raavinte vithu polikkeda
thakadhimi thakadhimi dhimthathai.....
thakadhimi dhinthathai.........
thaathintho thaathinthintho thanathintho thaathinthintho.....
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.