
Thumbolarcha songs and lyrics
Top Ten Lyrics
Thrippankottappa Lyrics
Writer :
Singer :
Bhagavaane bhagavaane
Thrippangottappa bhagavaane
Perum thrikkovilappa bhagavaane
Thripaadhangalil thaanu veezhunnoree
Thumbolaarcha pizhacholalla (thrippangottappa)
Kalariparambara dhaivangalaane
Karuthenaar naattile mannaane
Thrikkai vaalaane sathyam sathyamee
Thumbolaarcha pizhacholalla
Sathyam sathyam ithu sathyam (thrippangottappa)
thelakkana neyyil njan kaiviral mukkaam
Thiruhomatheeyinkal njaan chaadaam
ponpoovilakkaane sathyam sathyamee
Thumbolaarcha pizhacholalla
Sathyam sathyam ithu sathyam (thrippangottappa)
ഭഗവാനേ ഭഗവാനേ
തൃപ്പങ്ങോട്ടപ്പാ ഭഗവാനേ പെരും
തൃക്കോവിലപ്പാ ഭഗവാനേ
തൃപ്പാദങ്ങളില്‍ താണുവീഴുന്നൊരീ
തുമ്പോലാര്‍ച്ച പിഴച്ചോളല്ലാ
കളരിപരമ്പരാ ദൈവങ്ങളാണേ
കറുത്തേനാര്‍ നാട്ടിലെ മണ്ണാണേ
തൃക്കൈവാളാണേ സത്യം സത്യമീ
തുമ്പോലാര്‍ച്ച പിഴച്ചോളല്ലാ
സത്യം സത്യം ഇതു സത്യം
തെളയ്ക്കണ നെയ്യില്‍ ഞാന്‍ കൈവിരല്‍ മുക്കാം
തിരുഹോമത്തീയിങ്കള്‍ ഞാന്‍ ചാടാം
പൊന്‍ പൂവിളക്കാണേ സത്യം സത്യമീ
തുമ്പോലാര്‍ച്ച പിഴച്ചോളല്ലാ
സത്യം സത്യം ഇതു സത്യം
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.