
Thumbolarcha songs and lyrics
Top Ten Lyrics
Kannaanthalimuttam Poothedi Lyrics
Writer :
Singer :
കണ്ണാംതളിമുറ്റം പൂത്തെടി
കാവേരിക്കിളിത്തത്തമ്മേ
പൊന്നാതിരത്തിങ്കളുദിച്ചെടി
പൊന്നോലക്കിളിത്തമ്മേ
തത്തമ്മേ...........
നൂലും താലിയും കെട്ടാത്ത പൂവുകള്‍
നൊയമ്പുനോല്‍ക്കും മതില്‍ക്കകത്ത്
വെള്ളിപ്പല്ലക്കില്‍ വന്നിറങ്ങി
പടിപ്പുരപ്പടവുകള്‍ പറന്നിറങ്ങി
തങ്കം പതിച്ചൊരു മെതിയടിയും കൊണ്ടെന്‍
അങ്കച്ചേകവന്‍ വരണൊണ്ടെടീ
കൈകാല്‍ കഴുകാന്‍ പനിനീര്‍ക്കിണ്ടികള്‍
കാണിച്ചുകൊടുക്കെടി തത്തമ്മേ....
ആര്‍ക്കും വേണ്ടി ഒരുങ്ങാത്ത കൌതുകം
അണിഞ്ഞൊരുങ്ങും അറയ്ക്കകത്ത്
മന്ത്രം കെട്ടിയ തകിടുകെട്ടീ
മുറുക്കിച്ചുവപ്പിച്ച ചിരിവിടര്‍ത്തി
അങ്കത്തഴമ്പുള്ള വിരിമാറുമായെന്റെ
അങ്കച്ചേകവന്‍ വരണൊണ്ടെടീ
ക്ഷീണം മാറ്റാന്‍ ഇളം പൂമെത്തകള്‍
കാണിച്ചുകൊടുക്കെടി തത്തമ്മേ....
Kannamthali muttam poothedi
Kaaverikkili thathamme
Ponnahtira thingaludichedi
Ponnolakkili thathamme
Thathamme
Noolum thaaliyum kettatha poovukal
Noyambu nokkum mathikkakathu
Vellippallakkil vannirangi
Padippurappadavukal parannirangi
Thangam pathichoru methiyadiyum kondenn
Anga chekavan varanundedi
Kaikaal kazhukaan panineer kindikal
Kaanichu kodukkedi thathamme..
Aarkkum vendi orungaath akouthukam
Aninjorungum araykkakathu.
Manthram kettiya thakidu ketti.
Murukki chuvappicha chiri vidarthi..
Anka thazhambulla virimaarumaayente
Anka chekavan varanondedi.
Ksheenam maattan ilam poomethakal
Kaanichu kodukkedi thathamme
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.