Swarnamukhi Nin Lyrics
Writer :
Singer :
സ്വര്‍ണ്ണമുഖീ നിന്‍ സ്വപ്നസദസ്സില്‍
സ്വരമഞ്ജരിതന്‍ ശ്രുതിമണ്ഡപത്തില്‍
തീര്‍ഥാടകനാം എന്നുടെ മോഹം
കീര്‍ത്തനമായൊഴുകി ഹൃദയം
പ്രാര്‍ഥനയില്‍ മുഴുകി
പാനഭാജനം കൈകളിലേന്തി
പനിനീര്‍ ചുണ്ടില്‍ പുഞ്ചിരിതൂകി
പളുങ്കുചോലപോല്‍ ഒഴുകിയെത്തുമ്പോള്‍
പച്ചവെള്ളവും പാലമൃതാകും
അനുഗ്രഹങ്ങളാല്‍ അതിഥിയെമൂടും
ആതിഥേയ നീ......
സ്വര്‍ണ്ണമുഖീ നിന്‍ സ്വപ്നസദസ്സില്‍...
നീലസാഗരം കണ്ണിലൊതുക്കി
കവിളില്‍ നാണം അരുണിമ ചാര്‍ത്തി
പിരിയുംനേരം വിടനല്‍കുമ്പോള്‍
പിടയുമെന്‍ കരള്‍ തേങ്ങലൊതുക്കും
നിറഞ്ഞയൌവ്വനം സ്വരഗംഗയാകും പ്രേമഗാഥനീ
സ്വര്‍ണ്ണമുഖീ നിന്‍ സ്വപ്നസദസ്സില്‍.......
swarnnamukhi nin swapnasadassil
swaramanjarithan sruthimandapathil
theerthadakanaam ennude moham
keerthanamaayozhuki hridayam
praarthanayil muzhuki
paanabhaajanam kaikalilenthi
panineerchundil punchiri choodi
palunkucholapol ozhukiyethumpol
pachavellavum paalamrithaakum
anuigrahangalal athidhiye moodum
aathidheya nee
swarnnamukhi nin swapnasadassil...
neelasaagaram kannilothukki
kavilil naanam arunima charthi
piriyum neram vidanalkumpol
pidayumenkaral thengalothukkum
niranjayouvanam swaragangayakum pramagadha nee
swarnnamukhi nin swapnasadassil...
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.