Maninaadam Maninaadam Lyrics
Writer :
Singer :
മണിനാദം മണിനാദം
മായമോഹന മണിനാദം
മനസ്വിനി നിന്‍ പൊന്‍വിരല്‍ തൊട്ടാല്‍
സൈക്കിള്‍ മണിയിലും സംഗീതം
സ രി ഗ മ പ ധ നി
നി നി നി നി
ധ നി സ രി സ ധ മ
മ മ മ മ
ഗ മ പ രി ഗ മ
നി സ രി ഗ
മണിനാദം മണിനാദം
മായമോഹന മണിനാദം
നിറഞ്ഞു കവിയും നമ്മുടെ ഹൃദയം
സ്വരങ്ങളായൊരു സംഗീതം
സ രി ഗ മ പ ധ നി
നി നി നി നി
ധ നി സ രി സ ധ മ
മ മ മ മ
ഗ മ പ രി ഗ മ
നി സ രി ഗ
വഴിമാറി തരില്ല ഞാന്‍
എന്‍ പിറകില്‍ വേണം നീ അണയാന്‍
വഴിവേണ്ടല്ലോ നിന്‍ ഹൃദയത്തില്‍
ഇടം കവര്‍ന്നവളല്ലേ ഞാന്‍
പ ധ നി സ മ പ
പ ധ നി സ നി സ മ പ
ഗ മ ഗ മ പ ധ
രി ഗ ഗ മ പ ധ
പ ധ രി ഗ ഗ രി
നി സ രി ഗ മ പ ധ നി
സ രി സ സ നി സ
മണിനാദം മണിനാദം
മായമോഹന മണിനാദം
മനസ്വിനി നിന്‍ പൊന്‍വിരല്‍ തൊട്ടാല്‍
സൈക്കിള്‍ മണിയിലും സംഗീതം
സ രി ഗ മ പ ധ നി
പ (നി) ധ (നി) രി (നി) സ (നി)
സ നി സ രി സ ധ മ
രി (മ) സ (മ) ഗ (മ) പ (മ)
ഗ മ പ രി ഗ മ
രി സ രി ഗ
വിടരുന്ന പൂവെയിലിന്‍ തിരയില്‍
ഇരു നിഴലുകള്‍ തമ്മില്‍ പുണരുന്നൂ
പുണരും മധുരസ്മരണകളില്‍ നാം
ഇരുവേണികളായൊഴുന്നു
പ ധ നി സ മ പ
പ ധ നി സ നി സ
മ പ ഗ മ
ഗ മ പ ധ രി ഗ
ഗ മ പ ധ പ ധ രി ഗ
സ രി നി സ രി ഗ മ പ ധ നി
സ രി സ നി സ
മണിനാദം മണിനാദം
മായമോഹന മണിനാദം
maninaadam maninaadam
maayaamohana maninaadam
manaswini nin ponviral thottaal
cycle maniyilum sangeetham
sa ri ga ma pa dha ni
ni ni ni ni
dha ni sa ri sa dha ma
ma ma ma ma
ga ma pa ri ga ma
ni sa ri ga
maninaadam maninaadam
maayaamohana maninaadam
niranju kaviyum nammude hridayam
swarangalaayoru sangeetham
sa ri ga ma pa dha ni
ni ni ni ni
dha ni sa ri sa dha ma
ma ma ma ma
ga ma pa ri ga ma
ni sa ri ga
vazhimaari tharilla njan
en pirakil venam nee anayaan
vazhivendallo nin hridayathil
idam kavarnnavalalle njan?
pa dha ni sa ma pa
pa dha ni sa ni sa ma pa
ga ma ga ma pa dha
ri ga ga ma pa dha
pa dha ri ga ga ri
ni sa ri ga ma pa dha ni
sa ri sa sa ni sa
maninaadam maninaadam
maayaamohana maninaadam
manaswini nin ponviral thottaal
cycle maniyilum sangeetham
sa ri ga ma pa dha ni
pa (ni) dha (ni) ri (ni) sa (ni)
sa ni sa ri sa dha ma
ri (ma) sa (ma) ga (ma) pa (ma)
ga ma pa ri ga ma
ri sa ri ga
vidarunna pooveyilin thirayil
irunizhalukal thammil punarunnoo
punarum madhurasmaranakalil naam
iruvenikalayozhunnu
pa dha ni sa ma pa
pa dha ni sa ni sa
ma pa ga ma
ga ma pa dha ri ga
ga ma pa dha pa dha ri ga
sa ri ni sa ri ga ma pa dha ni
sa ri sa ni sa
maninaadam maninaadam
maayaamohana maninaadam
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.