Sreeman Sreemathi songs and lyrics
Top Ten Lyrics
Raagam Anuraagam Lyrics
Writer :
Singer :
രാഗം അനുരാഗം അന്തരംഗത്തിന്നന്തരംഗത്തിന്‍
ആനന്ദപരിരംഭണം....ആന്ദോളലയസംഗമം...
(രാഗം അനുരാഗം.....)
രാഗം അനുരാഗം....
നൃത്തവേദിയില്‍ വരവര്‍ണ്ണിനി വൃന്ദവാദ്യത്തില്‍ സ്വരരഞ്ജിനി
നൃത്തവേദിയില്‍ വരവര്‍ണ്ണിനി വൃന്ദവാദ്യത്തില്‍ സ്വരരഞ്ജിനി
ഇണതേടും നയനങ്ങള്‍ നടമാടുമ്പോള്‍....
ഇതള്‍നീര്‍ത്തും സ്വപ്നത്തിന്‍ ഭൂമണ്ഡപം...
രാഗം അനുരാഗം അന്തരംഗത്തിന്നന്തരംഗത്തിന്‍
ആനന്ദപരിരംഭണം....ആന്ദോളലയസംഗമം...
രാഗം അനുരാഗം....
പ്രേമസാഗരതീരങ്ങളില്‍ മേയുമീ ഹര്‍ഷപൂരങ്ങളില്‍....
പ്രേമസാഗരതീരങ്ങളില്‍ മേയുമീ ഹര്‍ഷപൂരങ്ങളില്‍....
ശൃംഗാരകാവ്യങ്ങള്‍ കൈമാറുമ്പോള്‍....
ഇതള്‍നീര്‍ത്തും സ്വര്‍ഗ്ഗത്തിന്‍ സുഖമണ്ഡലം...
രാഗം അനുരാഗം അന്തരംഗത്തിന്നന്തരംഗത്തിന്‍
ആനന്ദപരിരംഭണം....ആന്ദോളലയസംഗമം...
രാഗം അനുരാഗം....
Raagam anuraagam antharangathinnantharangathin
aanandaparirambhanam.... aandolalayasangamam...
(raagam anuraagam.........)
raagam anuraagam.....
nruthavediyil varavarnnini vrundavaadyathil swararanjini
nruthavediyil varavarnnini vrundavaadyathil swararanjini
inathetum nayanangal natamaatumbol...
ithalneerthum swapnathin bhoomandapam....
raagam anuraagam antharangathinnantharangathin
aanandaparirambhanam.... aandolalayasangamam...
raagam anuraagam.....
premasaagaratheerangalil meyumee harshapoorangalil
premasaagaratheerangalil meyumee harshapoorangalil
srungaarakaavyangal kaimaarumbol...
ithalneerthum swarggathin sukhamandalam....
raagam anuraagam antharangathinnantharangathin
aanandaparirambhanam.... aandolalayasangamam...
raagam anuraagam.....
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.