Sreeman Sreemathi songs and lyrics
Top Ten Lyrics
Kanneerppoove kamalappoove Lyrics
Writer :
Singer :
കണ്ണീര്‍പ്പൂവേ കമലപ്പൂവേ
കാലിടറി വീണൊരു തുളസി പൂവേ
ഒഴുകി വന്നെത്തുമീ താരാട്ടില്‍
ഒരു പിടി ഓര്‍മ്മകള്‍ ഉണര്ന്നെങ്കില്‍
നിന്നുള്ളില്‍ ഊതിത്തെളിക്കാം ഞാന്‍
പൊന്നുഷസ്സിന്‍ ചക്രവാളം
ആ വിഷുക്കണി കണ്ടുണര്‍ന്നീടുവാന്‍
കാതോര്‍ത്തു തങ്കം നീ കാത്തു നില്‍ക്കൂ
ആ..ആ... (കണ്ണീര്‍പ്പൂവേ)
ഏതൊരു ചിപ്പി തന്‍ മുത്താകിലും
ഏതു വിളക്കിന്‍ ഒളിയാകിലും
നിനക്കുറങ്ങാനായി ഞാന്‍ വീണ മീട്ടാം
എന്നില്‍ നീ വര്‍ഷമായി പെയ്തിറങ്ങു
ആ...ആ...(കണ്ണീര്‍പ്പൂവേ)
Kanneerppoove kamalappoove
kaalidaraiveenoru thulasippoove
ozhukivannethumee thaaraattil
orupidiyormmakal unarnnenkil
(kanneerppoove....)
kanneerppoove....
ninnulliloothitheliykkaam njaan
ponnushassin chakravaalam
(ninnullil....)
aa vishukkani kandunarnniduvaan
kaathorthu thankam nee kaathunilkkoo
aa haa haa aa aa aa aa - 2
(kanneerppoove....)
ethoru chippithan muthaakilum
ethu vilakkinnoliyaakilum
(ethoru....)
ninakkurangaanaay njaan veenameettam
ennil nee varshamaay peythirangoo
aa haa haa aa aa aa aa - 2
(kanneerppoove....)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.