
Sree Devi Darsanam songs and lyrics
Top Ten Lyrics
Thinkalmukhee Nin Lyrics
Writer :
Singer :
തിങ്കള്‍മുഖീ...
തിങ്കള്‍മുഖീ നിന്‍ പൂങ്കവിളിണയില്‍
കുങ്കുമമെങ്ങിനെ പരന്നു - സഖി നിന്‍
ചുണ്ടുകളെങ്ങിനെ ചുവന്നു
(തിങ്കള്‍മുഖീ)
കാമദേവന്റെ ശരപാടവമോ
പ്രാണനാഥന്റെ നഖലാളനമോ
കര്‍ണ്ണകീ...
കര്‍ണ്ണകീ നിന്‍ കപോലതലത്തില്‍
സിന്ദൂരക്കുറിക്കൂട്ടു ചാര്‍ത്തി
കണ്‍കളില്‍ മന്ദാരമലര്‍മൊട്ടു വിടര്‍ത്തി
വിടര്‍ത്തി.. വിടര്‍ത്തി...
(തിങ്കള്‍മുഖീ)
ഓളംതല്ലും വികാരബന്ധമോ
ഓമലേ നിന്‍ മുഖാരവിന്ദമോ
മല്‍സഖീ...
മല്‍സഖീ എന്‍ ജീവിതമൊരു
നവമദിരോത്സവമായ് മാറ്റി
മായാത്ത മദിരോത്സവമായ് മാറ്റി
മാറ്റി... മാറ്റി...
(തിങ്കള്‍മുഖീ)
thinkalmukhee...
thinkalmukhee nin poonkavilinayil
kunkumamengine parannu - sakhi nin
chundukalengine chuvannu
(thinkalmukhee)
kamadevante sharapaadavamo
praananaathante nakhalaalanamo
karnnakee...
karnnakee nin kapolathalathil
sindoorakkurikkoottu chaarthi - kankalil
mandaara malarmottu vidarthi
vidarthi...vidarthi...
(thinkalmukhee)
olam thallum vikaara bandhamo
omale nin mukhaaravindamo
malsakhee...
malsakhee en jeevithamoru
navamadirolsavamaay maatti - maayaatha
madirolsavamaay maatti
maatti...matti...
(thinkalmukhee)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.