
Sree Devi Darsanam songs and lyrics
Top Ten Lyrics
Manivipanchika Lyrics
Writer :
Singer :
മണിവിപഞ്ചിക മായികതന്ത്രിയിൽ
മയങ്ങുന്നു മറ്റൊരു രാഗം (2)
വിരഹവേദന ഹേമന്തകാന്തിയിൽ
ചിരിക്കുന്നു മറ്റേതോ രൂപം
ഇടംകണ്ണുതുടിക്കുന്ന ഇടംപോൽ തുടിക്കുന്ന
മലർമാല കോർക്കുന്ന രൂപം
പുന്നാഗമരത്തിന്റെ പൂന്തണൽ വലയത്തിൽ
അന്നംപോൽ നടക്കുന്ന രൂപം
മണിവിപഞ്ചിക മായികതന്ത്രിയിൽ
മയങ്ങുന്നു മറ്റൊരു രാഗം (2)
വിരഹവേദന ഹേമന്തകാന്തിയിൽ
ചിരിക്കുന്നു മറ്റേതോ രൂപം
കരിമ്പുകളാടുന്ന കാവേരിപുളിനത്തിൽ
കദംബസുഗന്ധം വീശും കാറ്റിൽ
മുരുകൻ വള്ളിയെപുൽകുന്ന പോലെന്നെ
മുറുകെ പുണരുന്ന രൂപം
manivipanchika maayikathanthriyil
mayangunnu mattoru raagam
virahavedana hemantha kaanthiyil
chirikkunnu mattetho roopam
idam kannu thudikkunna idam pol thudikkunna
malarmaala korkkunna roopam
punnaagamarathinte poonthanam valayathil
annam pol nadakkunna roopam
manivipanchika maayikathanthriyil
mayangunnu mattoru raagam
virahavedana hemanthakaanthiyil
chirikkunnu mattetho roopam
karimbukalaadunna kaaveri pulinathil
kadambasugandham veeshum kaattil
murukan valliye pulkunna polenne
muruke punarunna roopam
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.