Pinchuhridayam Lyrics
Writer :
Singer :
മ്... മ്.......
പിഞ്ചുഹൃദയം ദേവാലയം കിളി-
ക്കൊഞ്ചലാക്കോവില്‍ മണിനാദം
പുലരിയും പൂവും പൈതലിന്‍ ചിരിയും
ഭൂമിദേവിതന്നാഭരണങ്ങള്‍
ഒരുനിമിഷത്തില്‍ പിണങ്ങും അവര്‍
ഒരിക്കലും കൂടില്ലെന്നുരയ്ക്കും
ഒരുനിമിഷം കൊണ്ടിണങ്ങും
ചിരിയുടെ തിരയിലാ പരിഭവമലിയും
കുറ്റങ്ങള്‍ മറക്കും കുഞ്ഞുങ്ങള്‍
സത്യത്തിന്‍ പ്രഭതൂകും ദൈവങ്ങള്‍
കഥയറിയാതവര്‍ കരയും ചുടു
നെടുവീര്‍പ്പില്‍ ഭാവന വിരിയും
പകല്‍ പോലെ തെളിയും മനസ്സില്‍
ഒരിക്കലും തീരാത്ത സ്നേഹത്തേന്‍ നിറയും
കുറ്റങ്ങള്‍ മറക്കും കുഞ്ഞുങ്ങള്‍
സത്യത്തിന്‍ പ്രഭതൂകും ദൈവങ്ങള്‍
um... um....
Pinchu hridayam devalayam
Kilikonchalaa kovil maninadam
Pulariyum poovum paihalin chiriyum
Bhoomidevi thannabharanangal
Pinchu hridayam devalayam
Oru nimishathil pinangum - avar
Orikkalum koodillennurakkum
Oru nimisham kondinangum
Chiriyude thirayila paribhavamaliyum
Kuttangal marakkum kunjungal
Sathyathin prabha thookum daivangal
Pinchu hridayam devalayam
Kadhayariyathavar karayum - chudu
Neduveerpil bhavana viriyum
Pakal pole theliyum manassil
Orikkalum theeratha snehathen nirayum
Kuttangal marakkum kunjungal
Sathyathin prabha thookum daivanngal
Pinchu hridayam devalayam
Kilikonchalaa kovil maninadam
Pulariyum poovum paihalin chiriyum
Bhoomidevi than abharanangal
Pinchu hridayam devalayam
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.