Pidakkozhi Koovunna Lyrics
Writer :
Singer :
പിടക്കോഴി കൂവുന്ന നൂറ്റാണ്ട് ..ഇതു
പെണ്ണുങ്ങള്‍ കലിതുള്ളും നൂറ്റാണ്ട്...
ശീലങ്ങള്‍ മാറിവരും നൂറ്റാണ്ട് ..സത്യം
ശീര്‍ഷാസനത്തില്‍ നില്‍ക്കും നൂറ്റാണ്ട്..
ലല്ലലാല ലല്ലലാല ലല്ലല്ലാ..
ലല്ലലാല ലല്ലലാല ലല്ലല്ലാ..
ലാല ലാല ലാല ലാല ലല്ലലല്ലല്ലാ..
ഭൂഗോളം തിരിയ്ക്കുന്നവളല്ലേ..
കാലത്തെ നയിക്കുന്നതവളല്ലേ..
ചെകുത്താനും ദൈവവും ഒരുപോലെ
തോല്‍ക്കുന്നതവളുടെ മുന്‍പിലല്ലേ...
(പിടക്കോഴി)
ആകാശത്തിരിക്കുന്ന ബ്രഹ്മാവേ..
ആത്മീയ നാടക കര്‍ത്താവേ..
ഇനിയൊരു ജന്മം തരുന്നെങ്കില്‍
ഞങ്ങള്‍ക്കും പെണ്‍വേഷം നല്‍കണമേ..
(പിടക്കോഴി)
pidakkozhi koovunna noottandu - ithu
pennungal kali thullum noottadu
sheelangal maarivarum noottandu - sathyam
sheershaasanathil nilkkum noottandu.
la...la...la....
bhoogolum thirikkkunnthavalalle
kaalathe nayikkunnathanvale
chekuthaahum deivamum orupole
tholkkunnathavalude munpilalle
(pidakkozhi)
aakaashathirikkunna brahmaave
aathmeeya naadaka karthaave
iniyoru janmam tharunnenkil
njangalkkum pen vesham nalkaname
(pidakkozhi)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.