Sathrathil Oru Rathri songs and lyrics
Top Ten Lyrics
Manassinte Chippiyile Lyrics
Writer :
Singer :
മനസ്സിന്റെ ചിപ്പിയിലെ കണ്ണുനീര്‍തുള്ളികള്‍
മണീമുത്തുകളായ് വിടര്‍ന്നു
കരളില്‍ നാം മൂടിവെച്ച ചുടുനെടുവീര്‍പ്പുകള്‍
കമനീയരാഗമായ് ഉണര്‍ന്നൂ
ഇരുളില്‍ വിരുന്നുവന്നൂ കിരണങ്ങള്‍
കിരണങ്ങള്‍.......കിരണങ്ങള്‍...
മരുവില്‍ വിടര്‍ന്നുനിന്നൂ മലരിനങ്ങള്‍
മലരിനങ്ങള്‍...മലരിനങ്ങള്‍...
മധുരപ്രതീക്ഷതന്‍ ക്ഷെത്രത്തില്‍ നിന്നൊരു
മണീനാദം കേട്ടു മനമുണര്‍ന്നൂ
ആഹാ.........ആഹാ...
തമസ്സില്‍ തപസ്സിരുന്നു മുകുളങ്ങള്‍
മുകുളങ്ങള്‍........ മുകുളങ്ങള്‍..
ഉഷസ്സില്‍ തെളിഞ്ഞു വന്നൂ സുസ്മിതങ്ങള്‍
സുസ്മിതങ്ങള്‍...സുസ്മിതങ്ങള്‍....
ഇതുവഴി വീണ്ടും മധുമാസമണഞ്ഞൂ
ഹൃദയാഭിലാഷങ്ങള്‍ മലരണിഞ്ഞൂ...
ആഹാ....ആഹാ........
Aahaa.Aahaa..Aa....
Manassinte Chippiyile Kannu Neer Thullikal
Mani Kuthukalai Vidarnnu
Karalil Naam Moodi Vecha Chudu Nedu Veerppukal
Kamaneeya Raagamai Unarnnu
Irulil Virunnu Vanoo Kiranangal
Kiranangal... Kiranangal...
Maruvil Vidarnnu Ninnu Malarinangal
Malarinangal ... Malarinangal
Madhura Pratheekshathan Kshethrathil Ninnoru
Mani Naadam Kettu Manamunarnnu
Aahaa... Aahaa...
Thamassil Thapassirunnu Mukulangal
Mukulangal ... Mukulangal..
Ushassi; Thelinju Vannoo Susmithangal...
Ithu Vazhi Veendum Madhu Maassamananju
Hrudayaabhilaashangal Malaraninju...
Aahaa...Aahaa...
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.