Sathrathil Oru Rathri songs and lyrics
Top Ten Lyrics
Ezhu Swarangalil Lyrics
Writer :
Singer :
ഏകാന്ത ദു:ഖത്തിന്‍ സാഗരങ്ങള്‍?
സ്വപ്നങ്ങള്‍ മണ്ണടിഞ്ഞ ബാഷ്പകുടീരത്തില്‍
സ്വരരാഗതാളങ്ങ്ങള്‍ വിടരുമോ?
എന്മലര്‍വനികയില്‍ മലരൊന്നുംവിടര്‍ത്താതെ
വസന്തം വഴിമാറിപ്പോയി
തപ്തമെന്‍ ഹൃദയത്തില്‍ കുളിരലപകരാതെ
ശിശിരവും വിടചൊല്ലിപ്പോയി
ഏകാകിനി ഞാന്‍ ഏകാകിനി....
(ഏഴുസ്വരങ്ങളില്‍ .....)
മന്ദാരം വിടരാത്ത കാളിന്ദി പുണരാത്ത
വൃന്ദാവനികയിലെ രാധ
വിധിയുടെ വിപഞ്ചിയില്‍ വിടര്‍ത്തുകയാണൊരു
വിരഹത്തിന്‍ കരുണാര്‍ദ്ര ഗാഥ...
ഏകാകിനി ഞാന്‍ ഏകാകിനി
(ഏഴുസ്വരങ്ങളില്‍ .....)
Ezhu Swarangalil Othungumo
Eekantha Dughathin Saagarangal
Swapnangal Mannadinja Baashpa Kudeerathil
Swararaaga Thaalangal Vidarumo?
Enmalar Vanikayil Malaronnum Vidarathaathey
Vasantham Vazhi Maari Poi
Thapthamen Hrudayathil Kulirala Pakaraathey
Sisiravum Vida Chotti Poi
Ekaakini Njaan Ekaakini...
[Ezhu Swarangalil...]
Mandaaram Vidaraatha Kaalindi Punaraatha
Vruntha Vanikayile Raadha
Vidhiyudey Vipanchikayil Vidarthukayaanoru
Virahathin Karunaardra Gaadha...
Ekaakini Njaan Ekaakini...
[Ezhu Swarangalil...]
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.