Neelakannukal songs and lyrics
Top Ten Lyrics
Allimalarkkilimakale Lyrics
Writer :
Singer :
ആ.. ആ.. ആ..
അല്ലിമലര്‍ക്കിളിമകളേ
ചൊല്ലു ചൊല്ലു ചൊല്ലു നിന്റെ ചുണ്ടിലെ
നല്ലോലക്കുറി എന്റെയോ നിന്റെയോ
(അല്ലിമലര്‍ക്കിളി)
പൂപോലെ വില്ലൊടിച്ചു കുലച്ചൊടിച്ചു - പണ്ടു
പൂമകള്‍ക്കു രാമനല്ലോ പുടവകൊടുത്തു
ഭൂമീമലയളമാകെ പാടിയ കിളിയേ
രാമനെന്നെ കൊണ്ടുപോകാനെന്നുവരും എന്റെ
രാമനെന്നെ താലികെട്ടാനെന്നു വരും
ഓ..
(അല്ലിമലര്‍ക്കിളി)
ശ്രീപാര്‍വതി പണ്ടുപണ്ട് തപസ്സുചെയ്തു - അന്ന്
തീപോലും ഭഗവതിക്കു കുളിരുപെയ്തു
ഭാഗ്യമുള്ള കൈകള്‍നോക്കി പാടുമെന്‍ കിളിയേ ഈ
കാട്ടുകിളി നോറ്റിരുന്നതെന്നുവരും എന്റെ
മാരനെന്നെ മാലയിടാനെന്നുവരും
ഓ..
(അല്ലിമലര്‍ക്കിളി)
പൂവാകകള്‍ പട്ടുകുട നിവര്‍ത്തിയല്ലോ മലര്‍-
പൂണാരം താഴ്വരകള്‍ അണിഞ്ഞുവല്ലോ
പൂവമ്പന്‍വരണൊണ്ടോ ചൊല്ലെടി കിളിയേ
ദേവനെന്നെ തേരിലേറ്റാനെന്നു വരും - എന്റെ
മാരനെന്നെ തേരിലേറ്റാനെന്നു വരും
ഓ..
(അല്ലിമലര്‍ക്കിളി)
ആഹഹാ . ആഹഹാ . ഓഹൊഹോ. ഓഹൊഹോ
Aa...
allimalar kilimakale chollu chollu ninte chundile
nallolakkuri kalyaanakkuri enteyo ninteyo
(allimalar)
poopole villeduthu kulachodichu - pandu
poomakalkku raamanallo pudavakoduthu
bhoomeemalayaalamaake paadiya kiliye
raamanenne kondupokaanennu varum - ente
raamanenne thaalikettaanennu varum
O...(allimalar)
shreepaarvathi pandu pandu thapassu cheythu - annu
theepolum bhagavathikku kuliru peythu
bhaagyamulla kaikal nokki paadumen kiliye - ee
kaattukili nottirunnathennu varum - ente
maaranenne maalayidaanennu varum
O...(allimalar)
poovaakakal pattukuda nivarthiyallo - malar-
ppoonaaram thaazhvarakal aninjuvallo
poovamban varanondo cholledi kiliye
devanenne therilettaanennu varum - ente
maaranenne therilettaanennu varum
O...(allimalar)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.