Minimol songs and lyrics
Top Ten Lyrics
Mizhikal Mizhikal Lyrics
Writer :
Singer :
മിഴികള്‍.....മിഴികള്‍ മിഴികളിലാഴങ്ങള്‍ തേടി
അധരം...അധരം അധരത്തില്‍ നിര്‍വൃതി തേടി...
ഒരു സ്വരം നല്‍കൂ എന്‍ മൌനം തകരാന്‍
ഒരു വരം നല്‍കൂ നിന്‍ രാഗം നുകരാന്‍...
മിഴികള്‍ മിഴികളിലാഴങ്ങള്‍ തേടി..
അധരം അധരത്തില്‍ നിര്‍വൃതി തേടി...
ഉന്മാദലഹരിയില്‍ ഈ കാറ്റിന്‍ തിരയില്‍
നിന്‍ മാറില്‍ ഒരുകോടി രോമാഞ്ചപ്പൂക്കള്‍
പവിഴങ്ങളായ് മിന്നീ നിന്‍ സ്വേദമണികള്‍
പാതിയ്ക്കുമേല്‍ മൂടും കണ്ണില്‍ നീര്‍മണികള്‍
മണികള്‍....
മിഴികള്‍.....മിഴികള്‍ മിഴികളിലാഴങ്ങള്‍ തേടി..
അധരം അധരത്തില്‍ നിര്‍വൃതി തേടി...
കണ്ണാടിപ്പൊടിപാറും കടലോരക്കാറ്റില്‍
കാറ്റാടിമരമാടും നിഴലാട്ടക്കളരി
ഒരു മുത്തുക്കുടയായ് വിടരുന്നൂ മേലേ
നിറമാല ചാര്‍ത്തുന്ന സായാഹ്നവാനം...
വാനം.....
മിഴികള്‍.....മിഴികള്‍ മിഴികളിലാഴങ്ങള്‍ തേടി..
അധരം അധരത്തില്‍ നിര്‍വൃതി തേടി...
ഒരു സ്വരം നല്‍കൂ എന്‍ മൌനം തകരാന്‍
ഒരു വരം നല്‍കൂ നിന്‍ രാഗം നുകരാന്‍...
മിഴികള്‍ മിഴികളിലാഴങ്ങള്‍ തേടി..
അധരം അധരത്തില്‍ നിര്‍വൃതി തേടി...
Mizhikal.....mizhikal mizhikalilaazhangal theti...
adharam....adharam adharathil nirvruthi theti
oru swaram nalkoo en mounam thakaraan...
oru varam nalkoo nin raagaam nukaraan...
mizhikal mizhikalilaazhangal theti...
adharam adharathil nirvruthi theti...
unmaadalahariyil ee kaattin thirayil
nin maaril orukoti romaanchappookkal
pavizhangalaay minni nin swedamanikal
paathiykkumel mootum kannil neermanikal...
manikal.....
mizhikal.....mizhikal mizhikalilaazhangal theti...
adharam adharathil nirvruthi theti...
kannaatippotipaarum katalorakaattil
kaattaatimaramaatum nizhalaattakkalari
oru muthukkutayaay vitarunnu mele
niramaala chaarthunna sayaahnavaanam...
vaanam...
mizhikal....mizhikal mizhikalilaazhangal theti...
adharam adharathil nirvruthi theti...
oru swaram nalkoo...en mounam thakaraan...
oru varam nalkoo..nin raagaam nukaraan...
mizhikal mizhikalilaazhangal theti...
adharam adharathil nirvruthi theti...
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.