Minimol songs and lyrics
Top Ten Lyrics
Ambaassidarinu Lyrics
Writer :
Singer :
ambassadarinu diabetics
athintekoode kshayarogam
adimudiyazhichchu nannaakku
allara chillara ozhivaakku
jaakkiyaakaan kochamma
thookkinirthaan kunjamma
enginu thaazhe enthum cheyyan thankamma
pancharu nokki pasayottikkan ponnamma
kochamme kunjamme thankamme ponnamme
ilakkedi azhikkedi odikkedi
murukkedi penkuttikale.....
tinkar workkinu thresyaamma
seat thaykkaan sosamma
painting special degree eduthaval padmakshi
palavidha switchukal pluggukal kathum kaamakshi
thresyamme sosamme padmakshi kamakshi
irangedi othungedi thurakkedi adakkedi
penkuttikale....
അംബാസ്സഡറിനു ഡയബറ്റിക്സ്
അതിന്റെകൂടെ ക്ഷയരോഗം
അടിമുടിയഴിച്ചു നന്നാക്ക്
അല്ലറചില്ലറയൊഴിവാക്ക്
ജാക്കിയാകാന്‍ കൊച്ചമ്മ തൂക്കിനിര്‍ത്താന്‍ കുഞ്ഞമ്മ
എഞ്ചിനുതാഴെ എന്തും ചെയ്യാന്‍ തങ്കമ്മ
പഞ്ചറുനോക്കിപ്പശയൊട്ടിക്കാന്‍ പൊന്നമ്മ
കൊച്ചമ്മേ കുഞ്ഞമ്മേ തങ്കമ്മേ പൊന്നമ്മേ
ഇളക്കെടി അഴിക്കെടി ഒടിക്കെടി മുറുക്കെടി
പെണ്‍കുട്ടികളേ!!!
ടിങ്കര്‍ വര്‍ക്കിനു ത്രേസ്യാമ്മ സീറ്റ് തയ്ക്കാന്‍ ശോശാമ്മ
പെയിന്റിംഗ് സ്പെഷല്‍ ഡിഗ്രീ എടുത്തവള്‍ പത്മാക്ഷി
പലവിധ സ്വിച്ചുകള്‍ പ്ലഗ്ഗുകള്‍ കത്തും കാമാക്ഷി
ത്രേസ്യാമ്മേ ശോശാമ്മേ പത്മാക്ഷീ കാമാക്ഷീ
ഇറങ്ങെടി ഒതുങ്ങെടി തുറക്കെടി അടയ്ക്കെടി
പെണ്‍കുട്ടികളേ!!!
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.