Poomanimaarante Kovilil Lyrics
Writer :
Singer :
പൂമണിമാരന്റെ കോവിലില്‍
പൂജയ്ക്കെടുക്കാത്ത പൂവു ഞാന്‍
അനുരാഗ മോഹന വീണയില്‍
താളം പിഴച്ചൊരു ഗാനം ഞാന്‍
മധുരപ്രതീക്ഷതന്‍ മധുവൂറും ഗാനങ്ങള്‍
മനമേ നീയെന്തിനു പാടി?
മതിമറന്നിത്രനാള്‍ മൌനാനുരാഗത്തില്‍
മണിവീണയെന്തിന്നു മീട്ടി?
കനകക്കിനാക്കള്‍ പൂത്തു തളിര്‍ത്തിട്ടും
കരിവണ്ടുവന്നില്ല ചാരേ
കണ്ണുനീര്‍ക്കായലിന്‍ തീരത്തു നീയിനി
കാത്തിരുന്നീടുന്നതാരേ?
poomanimaarante koavilil
poojaykkedukkaatha poovu njaan
anuraaga moahanaveenayil
thaalam pizhachchoru gaanam njaan! (poomani..)
madhurapratheekshathan madhuvoorum gaanangal
maname neeyenthinu padi?
mathimarannithranaalmounaanuraagaththil
maniveenayenthinu meetti? (poomani..)
kanakakkinaavukal poothu thalirththittum
karivandu vannilla chaare
kannuneerkkaayalin theerathil neeyini
kaathirunneedunnathaare? (poomani..)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.