Anuraagam Kannil Lyrics
Writer :
Singer :
ഹൃദയത്തില്‍ വേരൂന്നി നില്‍ക്കും
തങ്കക്കിനാവില്‍ തളിര്‍ക്കും
കല്യാണപ്പന്തലില്‍ പൂക്കും
(അനുരാഗം...)
കണ്ണീരാല്‍ നിത്യം നനയ്ക്കും
നെടുവീര്‍പ്പാല്‍ വളമേകുമെന്നും
കരിയാതെ വാടാതെ വളരും
എന്റെ കരളിലെ അനുരാഗ വല്ലീ
(അനുരാഗം...)
അരുണന്‍ വെറും ചാമ്പലാകാം
മരുഭൂമിയാകാം സമുദ്രം
ഒരുനാളുമണയാതെ നില്‍ക്കും എന്റെ
കരളിലെ അനുരാഗ ദീപം
(അനുരാഗം...)
anuraagam kannil mulaykkum
hridayathil veroonni nilkkum
thankakkinaavil thalirkkum
kalyaanappanthalil pookkum
(anuraagam)
kanneeraal nithyam nanaykkum
neduveerppaal valamekumennum
kariyaathe vaadaathe valarum - ente
karalile anuraaga valli
(anuraagam)
arunan verum chaambalaakkaam
marubhoomiyaakaam samudram
oru naalumanayaathe minnum -ente
karalile anuraaga deepam
(anuraagam)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.