Makane Ninakku Vendi songs and lyrics
Top Ten Lyrics
Maalaakhamaar Lyrics
Writer :
Singer :
മാലാഖമാർ വന്നു പൂ വിടർത്തുന്നതു
മകനേ നിനക്കു വേണ്ടി
മനസ്സിൽ സ്നേഹമാം സുധ നിറയ്ക്കുന്നതു
മകനേ നിനക്കു വേണ്ടി (മാലാഖ)
മന്ദസ്മിതത്തിലീ ചുംബനം പൊതിഞ്ഞതു
മകനേ നിനക്കു വേണ്ടി
അമ്മ മെഴുകു വിളക്കുമായ് കാത്തിരിക്കുന്നതു
മകനേ നിനക്കു വേണ്ടി (മാലാഖ)
മിഴികൾ ബാഷ്പ തടാകങ്ങളായതു
മകനേ നിനക്കു വേണ്ടി
അമ്മ പ്രസവിച്ചനാൾ മുതൽ തീ തിന്നുന്നതു
മകനേ നിനക്കു വേണ്ടി (മാലാഖ)
മൂകദുഃഖങ്ങൾ തൻ മുൾമുടിയണിഞ്ഞതു
മകനേ നിനക്കു വേണ്ടി
അമ്മ മരിക്കാതിരിക്കാൻ ആഗ്രഹിക്കുന്നതു
മകനേ നിനക്കു വേണ്ടി (മാലാഖ)
Maalaakhamaar vannu poovidarthunnathu
makane ninakku vendi
manassil snehamaam sudha niraykkunnathu
makane ninakku vendi
(maalaakhamaar....)
mandasmithathile chumbanam chorinjathu
makane ninakku vendi amma
mezhukuvilakkumaay kaathirikkunnathu
makaen ninakku vendi
(maalaakhamaar....)
mizhikal bhaashpathadaakangalaayathu
makane ninakku vendi amma
prasavichanaal muthal theethinnunnathu
makane ninakku vendi
(maalaakhamaar....)
mookadukhangalthan mulmudiyaninjathu
makane ninakku vendi amma
mariykkaathirikkaan aagrahikkunnathu
makane ninakku vendi
(maalaakhamaar....)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.