
Makane Ninakku Vendi songs and lyrics
Top Ten Lyrics
Irunooru Pournami Lyrics
Writer :
Singer :
ഇരുന്നൂറു പൗർണ്ണമി ചന്ദ്രികകൾ
ഇരുന്നൂറു പൊന്നരയന്നങ്ങൾ
കുളിരുമായ് നിന്റെ കൗമാരത്തിന്റെ
കിളിവാതിൽ കിരുകിരെ തുറന്നു നോക്കി (ഇരുന്നൂറു)
വിരിയും വികാരത്തിൻ പൂവുകൾ കണ്ടു
അവയിലെ മഞ്ഞിന്റെ മുത്തുകൾ കണ്ടു (വിരിയും)
മിഴിമുന കൊണ്ടു മോഹിച്ചു നിന്നു
മറുകുള്ള കവിളത്തൊരുമ്മ തന്നു നിന്റെ
മറുകുള്ള കവിളത്തൊരുമ്മ തന്നു (ഇരുന്നൂറു)
വിരിയാത്തൊരായിരം മൊട്ടുകൾ കണ്ടു
അവയിൽ തുളുമ്പുന്ന തേൻകുടം കണ്ടു (വിരിയാത)
വിരൽനഖം കൊണ്ടു കോരിത്തരിച്ചു
ചിറകുള്ള സ്വപ്നങ്ങൾ വാരിയിട്ടു (വിരൽ)
ഉള്ളിൽ ചിറകുള്ള സ്വപ്നങ്ങൾ വാരിയിട്ടു (ഇരുന്നൂറു)
irunnooru pournami chandrikakal
irunnooru ponnarayannangal
kulirumaay ninte koumaarathinte
kilivaathil kirukire thurannu nokki (irunnooru)
viriyum vikaarathin poovukal kandu
avayile manjinte muthukal kandu (viriyum)
mizhimuna kondu mohichu ninnu
marukulla kavilathorumma thannu ninte
marukulla kavilathorumma thannu (irunnooru)
viriyaathoraayiram mottukal kandu
avayil thulumbunna thenkudam kandu (viriyaatha)
viral nakham kondu koritharichu
chirakulla swapnangal vaariyittu (viral)
ullil chirakulla swapnangal vaariyittu (irunnooru)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.