
Line Bus songs and lyrics
Top Ten Lyrics
Minnum Ponnim Kireedam Lyrics
Writer :
Singer :
മിന്നും പൊന്നും കിരീടം ചാര്‍ത്തിയ ചന്ദ്രബിംബമേ
സ്വര്‍ഗ്ഗമാക്കൂ - ഭൂമിയെ നീയൊരു സ്വര്‍ഗ്ഗമാക്കൂ (മിന്നും പൊന്നും)
നീലയവനികയഴിയുമ്പോള്‍
നവനീതചന്ദ്രിക പൊഴിയുമ്പോള്‍
നീ വരുമ്പോള്‍ നീ വരുമ്പോള്‍
നിന്റെ പരിചരണത്തിനു നില്‍പ്പൂ നിശീധിനീ-
നിന്നെ മാത്രം സ്വപ്നം കാണും മനോഹരീ.. മനോഹരീ (മിന്നും പൊന്നും)
രാഗസുരഭികള്‍ വിടരുമ്പോള്‍
ഉന്മാദമാരിലുമുണരുമ്പോള്‍ (രാഗസുരഭികള്‍)
നീ വരുമ്പോള്‍ നീ വരുമ്പോള്‍
നിന്റെ കരവലയങ്ങളില്‍ വീഴും നിശീധിനീ-
നിന്നെ മാത്രം വാരിപ്പുണരും വിലാസിനി.. വിലാസിനി (മിന്നും പൊന്നും)
minnum ponnum kireedam chaarththiya chandrabimbame
swaRgamaakkoo bhoomiyae neeyoru swaRgamaakkoo (minnum)
neelayavanikayazhiyumbol - nava-
neetha chandrika pozhiyumpol
nee varumbol...nee varumbol...
ninte paricharanaththinu nilpoo
nisheedhini
ninne maathram swapnam kaanum
manohari...manohari...(minnum)
ragasurabhikal vidarumbol
unmaadam aarilum unarumbol
nee varumbol...nee varumbol...
ninte karavalayangalil veezhum
nisheedhini...
ninne maathram vaarippunarum
vilaasini...vilaasini... (minnum)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.