
Line Bus songs and lyrics
Top Ten Lyrics
Adwaitham Janicha Lyrics
Writer :
Singer :
അദ്വൈതം ജനിച്ചനാട്ടില്‍
ആദിശങ്കരന്‍ ജനിച്ചനാട്ടില്‍ ..
ആയിരംജാതികള്‍ ആയിരംമതങ്ങള്‍
ആയിരംദൈവങ്ങള്‍.....
മതങ്ങള്‍ ജനിയ്ക്കും മതങ്ങള്‍ മരിക്കും
മനുഷ്യനൊന്നേ വഴിയുള്ളൂ...
നിത്യസ്നേഹം തെളിക്കുന്ന വീഥി
സത്യാന്വേഷണ വീഥി...
യുഗങ്ങള്‍ രക്തംചിന്തിയ വീഥി...
പ്രപഞ്ചംമുഴുവന്‍ വെളിച്ചംനല്‍കാന്‍
പകലിനൊന്നേ വിളക്കുള്ളൂ...
ലക്ഷംനക്ഷത്ര ദീപങ്ങള്‍കൊളുത്തി
സ്വപ്നംകാണുന്നു രാത്രി...
വെളിച്ചം സ്വപ്നം കാണുന്നു രാത്രി...
Adwaitham janicha naattil
Aadi shankaran janicha naattil
Aayiram jaathikal aayiram mathangal
Aayiram daivangal
(Adwaitham janicha naattil)
Mathangal janikkum mathangal marikkum
Manushyanonne vazhiyulloo
Nithya sneham thelikkunna veedhi
Sathyaanweshana veedhi (nithya)
Yugangal raktham chinthiya veedhi
(Adwaitham janicha naattil)
Prapancham muzhuvan velicham nalkaan
Pakalinonne vilakkullu
Laksham nakshathra deepangal koluthi
Swapnam kaanunnu raathri (laksham)
Velicham swapnam kaanunnu raathri
(Adwaitham janicha naattil)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.