
Karuna songs and lyrics
- 1. Anupama Kripaanidhi song lyrics
- 2. Budhdham Saranam - Karuna Than Mani song lyrics
- 3. Enthinee Chilankakal song lyrics
- 4. Kalpatharuvin Thanalil song lyrics
- 5. Madhuraapuri song lyrics
- 6. PoothuPoothu song lyrics
- 7. Samayamaayilla Polum song lyrics
- 8. Thaazhuvathenthe song lyrics
- 9. Uthara Madhura Veedhikale song lyrics
- 10. Varnothsavame song lyrics
Top Ten Lyrics
Samayamaayilla Polum Lyrics
Writer :
Singer :
enthayi swamini..........?
samayamayilla polum samayamayilla polum
kshamayente hridayathil ozhinjuthozhi
samayamayilla polum samayamayilla polum
kshamayente hridayathil ozhinjuthozhi
orikkalum varillennu paranjillallo ennal
orikkalum varunnathinnorukkamille?
anuragapareekshayo parihasamo ente
anuragam devaninnum arinjillenno?
ellam paranjille nee...?
(samayamayilla polum)
madhuvundu mathivanna shalabhamundo puthan
madhukandal kothikkatha hridayamundo?
orukodi varahan idamnilkkilla onna
virimaril thalachaykkan kothichupoy njan
thozhi kothichu poy njan
(samayamayilla polum)
malaramban mamuniyay nadikkayano ente
manassukondethrakalam kalippanthadum?
madhumasapanapathram ozhiyum munpe ente
maniyarayil en nadhan varikayille?
thozhi varikayille?
(samayamayilla polum)
സമയമായില്ല പോലും സമയമായില്ല പോലും
ക്ഷമയെന്റെ ഹൃദയത്തില്‍ ഒഴിഞ്ഞു തോഴീ
സമയമായില്ല പോലും സമയമായില്ല പോലും
ക്ഷമയെന്റെ ഹൃദയത്തില്‍ ഒഴിഞ്ഞു തോഴീ
ഒരിക്കലും വരില്ലെന്നു പറഞ്ഞില്ലല്ലോ എന്നാല്‍
ഒരിക്കലും വരുന്നതിന്നൊരുക്കമില്ലേ?
അനുരാഗപരീക്ഷയോ പരിഹാസമോ
എന്റെ അനുരാഗം ദേവനിന്നും അറിഞ്ഞില്ലെന്നോ?
എല്ലാം പറഞ്ഞില്ലെ നീ?
(സമയമായില്ല.....)
മധുവുണ്ടുമതിവന്ന ശലഭമുണ്ടോ പുത്തന്‍
മധുകണ്ടാല്‍ കൊതിക്കാത്ത ഹൃദയമുണ്ടോ?
ഒരുകോടി വരാഹന്‍ ഇടം നില്‍ക്കില്ല ഒന്നാ
വിരിമാറില്‍ തലചായ്ക്കാന്‍ കൊതിച്ചു പോയ് ഞാന്‍
തോഴീ കൊതിച്ചു പോയ് ഞാന്‍
(സമയമായില്ല........)
മലരമ്പന്‍ മാമുനിയായ് നടിയ്ക്കയാണോ എന്റെ
മനസ്സുകൊണ്ടെത്ര കാലം കളിപ്പന്താടും?
മധുമാസപാനപാത്രം ഒഴിയും മുന്‍പേ എന്റെ
മണിയറയില്‍ എന്‍ നാഥന്‍ വരികയില്ലേ
തോഴീ വരികയില്ലേ?
(സമയമായില്ല ...)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.