
Karuna songs and lyrics
- 1. Anupama Kripaanidhi song lyrics
- 2. Budhdham Saranam - Karuna Than Mani song lyrics
- 3. Enthinee Chilankakal song lyrics
- 4. Kalpatharuvin Thanalil song lyrics
- 5. Madhuraapuri song lyrics
- 6. PoothuPoothu song lyrics
- 7. Samayamaayilla Polum song lyrics
- 8. Thaazhuvathenthe song lyrics
- 9. Uthara Madhura Veedhikale song lyrics
- 10. Varnothsavame song lyrics
Top Ten Lyrics
PoothuPoothu Lyrics
Writer :
Singer :
പൂത്തു പൂത്തു പൂത്തു നിന്നു പൊന്നശോകം താഴെ
കാത്തു കാത്തു കാത്തു നിന്ന മാരദൂതി ഞാന്‍
അനുരാഗദൂതി ഞാന്‍ (പൂത്തു പൂത്തു)
മുത്തിമുത്തിക്കുടിക്കൂ മുന്തിരിത്തേന്‍ കുടങ്ങള്‍
മുത്തിമുത്തിക്കുടിക്കുകീ മുന്തിരിത്തേന്‍ കുടങ്ങള്‍
മുത്തിമുത്തിക്കുടിക്കൂ നീ
മുകരുക മുകരുക മുകരുകീ പൂങ്കുലകള്‍
മുഗ്ധരാഗമലര്‍ക്കുലകള്‍ മലര്‍ക്കുലകള്‍
പൂത്തു പൂത്തു പൂത്തു നിന്നു പൊന്നശോകം
തേടിവന്ന സ്വര്‍ഗ്ഗമിതാ തേന്മലര്‍വാടിയിതാ
ദേവനൃത്തവേദിയിതാ
തഴുകുക തഴുകുക തരളമാം മാരുതനില്‍
താളമേളലയവീചികള്‍ താളമേളലയവീചികള്‍
ലയവീചികള്‍
പൂത്തു പൂത്തു പൂത്തു നിന്നു പൊന്നശോകം
മുട്ടിമുട്ടിവിളിച്ചപ്പോള്‍ സ്വര്‍ഗ്ഗകവാടമല്ലോ
തൊട്ടുമുന്നില്‍ തുറന്നു ഞാന്‍
പുണരുക പുണരുക പുളകങ്ങള്‍ പൂവണിഞ്ഞ
പൂമകള്‍ തന്‍ പുണ്യവിഗ്രഹം പുണ്യവിഗ്രഹം
(പൂത്തു പൂത്തു)
poothu poothu poothu ninnu
ponnashokam thazhe
kathu kathu kathu ninna maradoothinjan
anuragadoothi njan
muthimuthikkudikkoo munthirithen kudangal
muthimuthikkudikkuka nee munthirithen kudangal
muthimuthikkudikkoo nee
mukaruka mukaruka mukarukee poonkulakal
mugdharaga malarkkulakal malarkkulakal
poothu poothu poothu ninnu........
thedivanna swarggamitha thenmalar vadiyitha
devanritha vediyitha
thazhukuka thazhukuka tharalamam maruthanil
thalamela layaveechikal thalamela layaveechikal
layaveechikal
poothu poothu poothu ninnu ponnashokam
muttivilichappol swarggakavadamallo
thorrumunnil thurannu njan
punaruka punaruka pulakangal poovaninja
poomakal than punyavigraham punyavigraham
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.