
Bhoomidevi Pushpiniyaye songs and lyrics
Top Ten Lyrics
Nadikal Nadikal Lyrics
Writer :
Singer :
ഞങ്ങള്‍ നര്‍ത്തകികള്‍ നിത്യ നര്‍ത്തകികള്‍
പ്രകൃതിക്കു നീരാട്ടു പനിനീരുമായ് വരും പ്രിയ സഖികള്‍
(നദികള്‍ നദികള്‍ നദികള്‍...)
ഗംഗേ യമുനേ ബ്രഹ്മപുത്രേ ഗോദാവരീ കാവേരീ(2)
നിങ്ങളൊന്നിച്ചു കൈനീട്ടി പുല്‍കുമ്പോള്‍ ഒന്നേ ദാഹം ഒന്നേ മോഹം ഒന്നേ ദേശീയ മന്ത്രം
വന്ദേ മാതരം ജയ വന്ദേ മാതരം
ഭൂമിക്കു ഗംഗാ ദാനം നല്‍കിയ പുതിയ ഭഗീരഥരേ
നിങ്ങള്‍ തമിഴ്നാട്ടുകാരോ തുളുനാട്ടുകരോ
മലയാളികളോ?
ഹിന്ദുമതക്കരോ നിങ്ങള്‍ ക്രിസ്തുമതക്കാരോ?
ഇന്‍ഡ്യാക്കാര്‍ ഞങ്ങള്‍ ഇന്‍ഡ്യാക്കാര്‍.....
(നദികള്‍ നദികള്‍ നദികള്‍...)
nadikal nadikal nadikal
njangal narthakikal nithya narthakikal
prakrithikku neeraattu panineerumaay varum
priya sakhikal
(nadikal)
gange yamune brahmaputhre
godaavaree kaveree (gange)
ningalonnichu kaineetti pulkumbol
onne daaham onne moham onne desheeya manthram
vande maathaam jaya vande maatharam
bhoomikku gangaa daanam nalkiya
puthiya bhageetathare ningal
thamizhnaattukaaro tulunaattukaaro
malayaalikalo
hindumathakkaaro ningal christhumathakkaaro
indiakkaar njangal indiakkaar
(nadikal)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.