
Bhoomidevi Pushpiniyaye songs and lyrics
Top Ten Lyrics
Danthagopuram Lyrics
Writer :
Singer :
ദന്തഗോപുരം തപസ്സിനു തിരയും
ഗന്ധര്‍വ്വ കവിയല്ല ഞാന്‍
മൂകതമൂടും ഋഷികേശത്തിലെ മുനിയല്ല ഞാന്‍ ഒരു
മുനിയല്ല ഞാന്‍
കാലത്തിന്‍ കൈനഖ കലപതിയാത്തൊരു
കവിതയുണ്ടോ വിശ്വ കവിതയുണ്ടോ?
മനുഷ്യന്റെ സങ്കല്പ ഗന്ധമില്ലാത്തൊരു
മന്ത്രമുണ്ടോ വേദ മന്ത്രമുണ്ടോ?
(ദന്തഗോപുരം...)
യുഗസംക്രമങ്ങള്‍ തന്‍ ദാഹങ്ങളില്ലെങ്കില്‍
ഉപനിഷല്‍ സൂക്തമുണ്ടോ?
സഖിനിന്‍ മധുരമാം ആലസ്യമില്ലാത്ത
സരസ്വതിയാമമുണ്ടോ?
താളത്തില്‍ കാഞ്ചന മണികിലുങ്ങാത്തൊരു
രാഗമുണ്ടോ ദിവ്യ രാഗമുണ്ടോ?
ശിലയുടെ ഏകാന്ത സ്വപ്നമില്ലാത്തൊരു
ശില്പമുണ്ടോ സ്നേഹ ശില്പമുണ്ടോ?
(ദന്തഗോപുരം...)
Danthagopuram thapassinu thirayum
gandharvakaviyalla njaan
mookatha moodum rishikeshathile
muniyalla njaan oru muniyalla njaan
(danthagopuram....)
kaalathin kainakhakkala pathiyaathoru
kavithayundo ? vishwa kavithayundo ?
manushyante sankalpagandhamillaathoru
manthramundo ? vedamanthramundo ?
(danthagopuram....)
yugasankramangalthan dahangalillenkil
upanishath sookthamundo ?
sakhee nin madhuramaaam aalasyamillaathe
saraswatheeyaamamundo ?
thaalathil kaanchanamani kilungaathoru
raagamundo ? divyaraagamundo ?
shilayude ekaanthaswapnamillaathoru
shilpamundo ? snehashilpamundo ?
(danthagopuram....)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.