Ammini Ammavan songs and lyrics
Top Ten Lyrics
Raajasooyam Kazhinju Lyrics
Writer :
Singer :
രാജസൂയം കഴിഞ്ഞൂ എന്റെ രാജയോഗം തെളിഞ്ഞൂ...
രുഗ്മിണി ഞാന്‍ നിന്‍ ഋതുശാന്തിമണ്ഡപത്തില്‍
പുഷ്പരഥത്തില്‍ വന്നണഞ്ഞു....
അനുരാഗവിവശയാം നിന്‍ അന്തഃരംഗത്തിന്‍
അഭിഷേകപൂജകള്‍ സഫലമായി....
വാസന്തദേവതേ....
വാസന്തദേവതേ നിന്നെ നിന്‍ കാര്‍വര്‍ണ്ണന്‍
വാദ്യമേളങ്ങളോടെ സ്വീകരിയ്ക്കും......
ആ ആ ആ ആ...
മണിപ്പീലിവിരുത്തും മയില്‍പ്പേടപോലെ നീ
മലര്‍മഞ്ചമെനിയ്ക്കായ് അലങ്കരിക്കൂ....
ശ്രാവണശാരികേ.....
ശ്രാവണശാരികേ നീ നിന്‍ മോഹത്തിന്‍
പൂവണിച്ചില്ലയിലൂയലാടൂ......
ആ ആ ആ ആ....
(രാജസൂയം)
raajasooyam kazhinju ente
raajayogam thelinju
rukmini njan nin rithushanthimandapathil
pushparadhathil vannananju
anuraga vivashayam ninnantharamgathil
abhishekapoojakal sabhalamayi
vaasantha devathe........
vaasanthadevathe ninne nin karvarnnan
vadyamelangalode sweekarikkum
aa....aa.........
(raajasooyam...)
manippeeli viruthum mayilppeda pole nee
malarmanchamenikkay alankarikku
sravana saarike.........
sravana saarike nee nin mohathin
poovanichillayilooyaladu
aa....aa......
(raajasooyam.....)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.