Ammini Ammavan songs and lyrics
Top Ten Lyrics
Kannampothiyilele Lyrics
Writer :
Singer :
കണ്ണാം പൊത്തിയിലേലേ
കാട്ടുകുറുഞ്ഞിയിലേലേ
ഞാന്‍ വിട്ട കള്ളനെ ഓടി ചാടി പിടിച്ചോണ്ടുവാ പിടിച്ചോണ്ടു വാ
ഒളിച്ചോളൂ പോയൊളിച്ചോളൂ
അമ്മച്ചിപ്ലാവിന്റെ പിന്നാലേ
കട്ടുറുമ്പിറുക്കിയാലും മിണ്ടരുതേ
അമ്മാവന്‍ വന്നാലുമനങ്ങരുതേ
ഓടിക്കോ ഓടിക്കോ.....
ഒന്നാം കള്ളനെ ഞാന്‍ പിടിച്ചേ
ഒന്നാം കളിയില്‍ മോന്‍ ജയിച്ചേ
കണ്ണാം പൊത്തിയിലേലേ
കാട്ടുകുറുഞ്ഞിയിലേലേ
കന്നിപ്പെണ്ണിനെ ഓടിച്ചാടി
പിടിച്ചോണ്ടു വാ പിടിച്ചോണ്ടു വാ
ഞാനും പോയൊന്നൊളിച്ചാലോ
എന്നെ ഓടിവന്നൊന്നു പിടിക്കാമോ?
കൈയ്യെത്താ ദൂരത്തു നിന്നാലോ
നീ കാണാമറയത്തൊളിച്ചാലോ
ഏതുകോണിലൊളിച്ചാലും
എന്നെ വേണമെങ്കില്‍ പിടിച്ചൂടേ
കയ്യോടെ ഞാനോടി പിടിച്ചെന്നാല്‍
എന്താണെനിക്കു നിന്‍ സമ്മാനം?
കയ്ക്കും കവര്‍ക്കും കുടു കുടെ മധുരിക്കും
കന്നിമേലുണ്ണിമാങ്ങാ
പോരാ.....
ആനക്കെടുക്കുവോളം പൊന്നു തറാം
ആളലങ്കാരത്തോടെതിരേല്‍ക്കാം
വേണ്ടേ വേണ്ടാ....
പിന്നേ ..പിന്നെ...
ആ മണീച്ചുണ്ടിലൊരുമ്മ മതി ഉമ്മ മതി
kannaampothiyilele kaattukurinjiyilele
njan vitta kallane odichadi pidichondu vaa pidichondu vaa
olicholu poyolicholu
ammachiplavinte pinnale
katturumbirukkiyalum mindaruthe
ammavan vannalum anangaruthe
odikko odikko
onnam kallane njan pidiche
onnam kaliyil mon jayiche
kannampothiyilele kaattukurinjiyilele
kannipppennine odichadi pidichondu vaa
pidichondu vaa
njanum poyonnolichalo enne
odivannonnu pidikkamo>?
kayyetha doorathu ninnalo
nee kaanamarayatholichalo
ethukonilolichalum enne
venamenkil pidichoode?
kayyode njanodi pidichennal
enthanenikku nin sammanam?
kaykkum kavarkkum kudukude madhurikkum
kannimelunnimanga
aanakkedukkuvolam ponnu tharam
aalalankarathodethirelkkam
mhm....vende venda
pinne? pinne.....
aa manichundilorumma mathi
umma mathi.......
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.