Aaromalunni songs and lyrics
Top Ten Lyrics
Muthumanippalunku Vellam Lyrics
Writer :
Singer :
Muthumani palunku vallam
Puzhayilente kothupani karimbu vallam
Kolathu naattile kovilakathammaye
Thaaliketti kondu porana kalyaana vallam
Chenkulathaattil churika konderiyunnoranka chekavare
Vettem thinnu padinjaairikunna
Thanka kathiravane koode ponnaatte
Ankom kaanam poovum nullaam
Ankathattile penninem kaanaam
kaanaam....
Mangalam kadavil maarolam vellathil
Mungi kulippavale
Ethaathorthu mulakkachayaakkiya
Muthukilimakale koode ponnaatte
Velem kaanaam poorom kaanaam
Velipennine kondum poraam poraam
Vellaaram kunnil kudam kotti paadana
Pullor penmaniye
Maaril kanni chunungukal pookunno-
ralliyilam kodiye koode ponnaatte
aatom kaanaam paattum kelkkaam
Anthi koottinoraalem nokkaam nokkaam
മുത്തുമണിപ്പളുങ്കുവെള്ളം പുഴയിലെന്റെ
കൊത്തുപണിക്കരിമ്പുവള്ളം
കോലത്തുനാട്ടിലെ കോവിലകത്തമ്മയെ
താലികെട്ടിക്കൊണ്ടുപോരണ കല്യാണവള്ളം
ചെങ്കുളത്താറ്റില്‍ ചുരിക കൊണ്ടെറിയുന്നോരങ്കച്ചേകവരേ
വെറ്റേം തിന്നു പടിഞ്ഞാറിരിക്കുന്ന തങ്കക്കതിരവനേ
കൂടെപ്പോന്നാട്ടേ.....
അങ്കോം കാണാം പൂവും നുള്ളാം അങ്കത്തട്ടിലെ പെണ്ണിനേം കാണാം... കാണാം....
മംഗലം കടവില്‍ മാറോളം വെള്ളത്തില്‍ മുങ്ങിക്കുളിപ്പവളേ
എത്താത്തോര്‍ത്തു മുലക്കച്ചയാക്കിയ
മുത്തുക്കിളിമകളേ കൂടെപ്പോന്നാട്ടേ....
വേലേം കാണാം പൂരോം കാണാം
വേളിപ്പെണ്ണിനെ കൊണ്ടും പോരാം... പോരാം....
വെള്ളാരം കുന്നില്‍ കുടംകൊട്ടിപ്പാടണ പുള്ളോര്‍പ്പെണ്മണിയേ
മാറില്‍ കന്നിച്ചുണങ്ങുകള്‍ പൂക്കുന്നൊ-
രല്ലിയിളം കൊടിയേ കൂടെപ്പോന്നാട്ടേ....
ആട്ടോം കാണാം പാട്ടും കേള്‍ക്കാം അന്തിക്കൂട്ടിന്നൊരാളേം നോക്കാം നോക്കാം
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.