Aaromalunni songs and lyrics
Top Ten Lyrics
Mullapoothu Mulavirinju Lyrics
Writer :
Singer :
�
മുല്ലപൂത്തു മുളവിരിഞ്ഞു രാജമല്ലിപൂത്തു കുടവിരിഞ്ഞു
പൂമണം നുള്ളുവാന്‍ പൂമദം കൊള്ളുവാന്‍
പുറപ്പെടൂ തോഴീ പുറപ്പെടൂ
മുല്ലപൂത്തു മുളവിരിഞ്ഞൂ.....
അല്ലിമലര്‍ കുളങ്ങരെ വെള്ളിമലര്‍ കുളങ്ങരെ
അമ്മാനക്കിളി പൊന്മാനക്കിളി ചില്ലാട്ടം
ചില്ലാട്ടം........
വള്ളുവനാട്ടിലെ പുള്ളിമാന്‍ കണ്ണിയുടെ ചില്ലാട്ടം
നാണത്തില്‍ മുങ്ങിപ്പോയ രാജപ്പെണ്ണേ നിന്റെ
നാടേത് വീടേത് രാജപ്പെണ്ണേ രാജപ്പെണ്ണേ?
മുല്ലപൂത്തു മുളവിരിഞ്ഞൂ
കച്ചമണി കിലുങ്ങനേ ചെപ്പുകുടം കുലുങ്ങനേ
കല്ലാറ്റുംകരെ പൊന്നാറ്റുംകരെ തിരനോട്ടം
തിരനോട്ടം......
കാളിന്ദിയാറ്റിലെ കണ്ണനാമുണ്ണിയുടെ തിരനോട്ടം
പ്രേമത്തില്‍ മുങ്ങിപ്പോയ രാജപ്പെണ്ണേ നിന്റെ
പേരെന്ത് നാളെന്ത് രാജപ്പെണ്ണേ രാജപ്പെണ്ണേ?
മുല്ലപൂത്തു മുളവിരിഞ്ഞൂ....
�Mulla poothu mula virinju
raja malli poothu kuda virinju
poomanam nulluvan poomadham kolluvan
purappedu thozhi purappedu
mulla poothu mula virinju
allimalar kulangare vellimalar kulangare
ammanakili ponmanakili chillattam
chillatam.....hmmm...
valluvanattile pulliman kanniyude chillattam
nanathil mungi poya rajapenne ninte
nadeth veedeth rajapenne rajapenne
mulla poothu mula virinju
kachamani kilunagane cheppu kudam kulungane
kallattum kare ponnatinkare thiranottam
thiranottam........
kalindi attile kannanam unniyude thiranottam
premathil mungi poya raja penne
ninte perenth nalenth rajapenne
rajapenne (mulla poothu)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.