Aa Nimisham songs and lyrics
Top Ten Lyrics
Paarilirangiya Lyrics
Writer :
Singer :
ആ....ആ.....
പാരിലിറങ്ങിയ താരങ്ങളോ പവിഴമല്ലിപ്പൂവുകളോ?
പ്രകൃതീശ്വരിയുടെ മുടിയില്‍ പാറിയ
പ്രകാശരേണുക്കളോ? നിങ്ങള്‍ പ്രസാദ ബിന്ദുക്കളോ?
പവനന്‍ ചാര്‍ത്തിയ ചിലങ്കകളോ പറന്നുപാടൂം കുരുവികളോ?
മധുമാസറാണിതന്‍ വീണയിലുണരും മനോജ്ഞസംഗീതമോ?>
ഒരു മയൂരസന്ദേശമോ?
ആഹാ...ലലാലാലാ.....
ശാലീനസിന്ദൂരപുഷ്പങ്ങളോ ശാരദസന്ധ്യാ മേഘങ്ങളോ?
വാസരദേവത മാറില്‍ ചൂടിയ വൈഡൂര്യ ഹാരങ്ങളോ?
ദിവ്യ വര്‍ണ്ണപരാഗങ്ങളോ?
ആഹാ...ലലാലാലാ.....
പാരിലിറങ്ങിയ......
aahaahaa....aa......
paarilirangiya tharangalo?
pavizhamalli poovukalo?
prakritheeswariyude mudiyil paariya
prakasharenukkalo?
ningal prasada bindukkalo
pavanan charthiya chilankakalo?
parannupaadum kuruvikalo?
madhumaasa raanithan veenayilunarum
manojna sangeethamo oru
mayoorasandeshamo?
lalalalaa......
shaaleena sindoora pushpangalo?
shaaradasandhya mekhangalo?
vaasaradevatha maril choodiya
vaidooryahaarangalo?
divya varna paragangalo?
aa... lalala.....
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.