
Aa Nimisham songs and lyrics
Top Ten Lyrics
Chaayam Thechu Lyrics
Writer :
Singer :
ചായം തേച്ചു മിനുക്കിയതെന്തിനു സായംസന്ധ്യകളേ?
അഹഹാ....
കുങ്കുമമൊരുപിടിയെന്‍പ്രിയസഖിയുടെ
പൂങ്കവിളില്‍ നിന്നണിയരുതോ?
അഹഹാ.....
പീലികള്‍ മുടിയില്‍ തിരുകിയതെന്തിനു
പാറും മേഘങ്ങളേ?
നീലിമയിത്തിരി എന്‍ കളിത്തോഴിതന്‍
നീള്‍മിഴിയില്‍ നിന്നണിയരുതോ?
അഹഹാ....
പൂമധുതേടി തളരുവതെന്തിനു കാര്‍വരിവണ്ടുകളേ?
മധുരിമയിത്തിരി എന്നോമലാള്‍തന്‍
മനസ്സില്‍നിന്നുമെടുക്കരുതോ?
അഹഹാ......
(ചായം തേച്ചു...)
chayam thechu minukkiyathenthinu
saayam sandhyakale?
aha....
kumkumamorupidiyen priyasakhiyude
poonkavilil ninnaniyarutho?
ahaaha....
peelikal mudiyil thirukiyathenthinu
paarum mekhangale?
neelimayithiri enkalithozhithan
neelmizhiyil ninnaniyarutho?
poomadhu thedi thalaruvathenthinu
kaarvarivandukale?
madhurimayithiri ennomalaalthan
manassil ninnumedukkarutho?
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.