Vilakkuvangiya Veena songs and lyrics
- 1. Devagaayakane song lyrics
- 2. Ekaantha Jeevanil song lyrics
- 3. Aval Chirichal song lyrics
- 4. Iniyurangoo [Pathos] song lyrics
- 5. Iniyurangoo song lyrics
- 6. Innathe Raathri song lyrics
- 7. Izhanonthu Thakarnnoru song lyrics
- 8. Kaattile Paazhmulam song lyrics
- 9. Kaliyum Chiriyum Maari song lyrics
- 10. Sukhamevide Dukhamevide song lyrics
Top Ten Lyrics
Innathe Raathri Lyrics
Writer :
Singer :
ഇന്നത്തെ രാത്രി ശിവരാത്രി..
ഇന്നത്തെ രാത്രി ശിവരാത്രി
കൈയ്യും കൈയ്യും താളമടിക്കും
കണ്ണും കണ്ണും കഥപറയും
കാല്‍ചിലങ്കകള്‍ പൊട്ടിച്ചിരിക്കും
കാലടികള്‍ നര്‍ത്തനമാടും
ഇന്നത്തെ രാത്രി ശിവരാത്രി
ഈ വസന്തയാമിനിയില്‍ ഓ...ആ..
ഈ വസന്തയാമിനിയില്‍
ഈ സുഗന്ധവാഹിനിയില്‍
ഒഴുകും ചന്ദ്രികതന്‍ പവിഴവേദിയില്‍ ഞാന്‍
ഒഴുകും ചന്ദ്രികതന്‍ പവിഴവേദിയില്‍ ഞാന്‍
പരിസരം മറന്നുകൊണ്ടാടും കൊണ്ടാടും
ഇന്നത്തെ രാത്രി ശിവരാത്രി
പാതിരതന്‍ മട്ടുപ്പാവില്‍ പാലൊളിപ്പൂനിലാവില്‍
പാതിരതന്‍ മട്ടുപ്പാവില്‍ പാലൊളിപ്പൂനിലാവില്‍
ഇന്നു ഭവാനോടിവന്നു എന്നടുത്തു വന്നിരുന്നൂ
ഇന്നു ഭവാനോടിവന്നു എന്നടുത്തു വന്നിരുന്നൂ
എന്നെത്തന്നെ മറന്നു ഞാന്‍ പാടും പാടും (ഇന്നത്തെ)
innathe raathri sivaraathri
innathe raathri sivaraathri
kayyum kayyum thaalamadikkum
kannum kannum kadhaparayum
kaalchilankakal pottichirikkum
kaaladikal narthanamaadum
innathe raathri sivaraathri
ee vasanthayaaminiyil aa.....
ee vasanthayaaminiyil
ee sugandhavaahiniyil
ozhukum chandrika than
pavizha vedhiyil njaan
parisaram marannu kondaadum
kondaadum.....
paathirathan mattuppaavil
paalolippoonilaavil
innu bhavaanodivannu
ennaduthu vannirunnu
ennethanne marannu njaan paadum
paadum......
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.