
Palungu Paathram songs and lyrics
Top Ten Lyrics
Kalyaanam Kalyaanam Lyrics
Writer :
Singer :
കല്യാണം കല്യാണം
കാത്തിരുന്ന കല്യാണം
കള്ളന്റെ കവിള്‍ത്തടത്തില്‍
കവിത കുറിച്ചു നാണം - നാണം
മന്ദം മന്ദം പദം വെച്ചു മണവാട്ടി നടന്നു
മണിയറക്കതകുകള്‍ മൗനമായിട്ടടഞ്ഞു
ശരറാന്തല്‍ വിളക്കിലെ തിരിമെല്ലെയണഞ്ഞു
ശരല്‍ക്കാലചന്ദ്രന്‍ കണ്ടു കണ്ണുപൊത്തിക്കളഞ്ഞു
ഒന്നു് രണ്ടു് മൂന്നു് നാലു് അഞ്ചു് ആറു് ഏഴു്
എട്ടു് ഒമ്പതു് പത്തു് - മാസം പത്തു വന്നുതികഞ്ഞു
ക്വാ ക്വാ ക്വാ ക്വാ കുഞ്ഞു കരഞ്ഞു
വാ വാ വാ വോ താരാട്ടു പറഞ്ഞു
തോളത്തു് കേറ്റിവെച്ചു് തുള്ളിത്തുള്ളിമറിഞ്ഞു
തൊട്ടിലാട്ടിത്തൊട്ടിലാട്ടി കൈരണ്ടും കുഴഞ്ഞു
മുതുകത്തെടുത്തിരുത്തി കൊമ്പനാന ചമഞ്ഞു
മുത്തം വെച്ചു മുത്തം വെച്ചു മൂക്കു ചപ്പിച്ചതഞ്ഞു
കല്യാണം കല്യാണം
kalyaanam kalyaanam
kaathirunna kalyaanam
kallante kavilthadathil
kavitha kurichu naanam -naanam
mandam mandam padam vechu manavaatti nadannu
maniyarakkathakukal mounmaayittadanju
shararaanthal vilakkile thiri melleyananju
sharalkkala chandran kandu kannupothikkalanju
onnurandu moonnu naalu anju aaru ezhu
ettu onpathu pathu maasam pathu vannuthikanju
kwaa kwaa kwaa kwaa kunju karanju
vaavaavaavo thaaraattu paranju
tholathu kettivechu thullithulli marinju
thottilaattithottilaatti kairandum kuzhanju
muthukatheduthiruthi kombanaana chamanju
mutham vechu mutham vechu mookku chappichathanju
kalyaanam kalyaanam
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.