
Palungu Paathram songs and lyrics
Top Ten Lyrics
Kunungi Kunungi Lyrics
Writer :
Singer :
കുണുങ്ങിക്കുണുങ്ങിനിന്നു ചിരിക്കും
നീയൊരു കൊച്ചുകുഞ്ഞല്ല
കുലുങ്ങിക്കുലുങ്ങിക്കൊണ്ടോടും
നീയൊരു കൊച്ചുകുഞ്ഞല്ല
(കുണുങ്ങി)
കുണുങ്ങിച്ചിരിക്കരുതോ - എങ്കില്‍
കൂവിവിളിക്കാം ഞാന്‍ അയ്യേ അയ്യേയ്യേ
കുലുങ്ങിയോടരുതോ - എങ്കില്‍
കുതിച്ചു ചാടും ഞാന്‍ - തിത്തൈ
കാര്‍കുഴള്‍ നീണ്ടു വളര്‍ന്നു - നിന്റെ
കരിമിഴിരണ്ടും വിടര്‍ന്നു
കടഞ്ഞതങ്കക്കുടങ്ങളുമേന്തി
കടപ്പുറത്തിങ്ങനെ നടക്കാമോ
കണ്ണുതറക്കരുതോ - എങ്കില്‍
കൈകൊണ്ടു പൊത്താം ഞാന്‍
നടന്നു പോകരുതോ - എങ്കില്‍
മലര്‍ന്നു കിടക്കാം ഞാന്‍
kunungikkunungininnu chirikkum
neeyoru kochu kunjalla
kulungikkulungikkondodum
neeyoru kochu kunjalla
kunungichirikkarutho enkil
koovi vilikkaam njan ayyayye ayyayye
kulungiyodarutho enkil
kuthichu chaadum njan thithai
kaarkuzhal neendu valarnnu ninte
karimizhi randum vidarnnu
kadanja thankakkudangalumenthi
kadappurathingane nadakkaamo
kannuthurakkarutho -enkil
kaikondu pothaam njan
nadannu pokarutho enkil
malarnnu kidakkaam njan
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.