Marunnattil Oru Malayali songs and lyrics
Top Ten Lyrics
Swargavaathilekaadashi Lyrics
Writer :
Singer :
സ്വര്‍ഗ്ഗവാതിലേകാദശി വന്നൂ
സ്വപ്നലോലയായ് ഞാനുണര്‍ന്നു
ഹരിനാമകീര്‍ത്തനത്തിന്‍ സ്വരധാരയില്‍
ഗുരുവായൂര്‍ ദേവനെ കണികണ്ടുഞാന്‍
മണിവര്‍ണ്ണനണിയുന്ന പീതാംബരം
മനതാരില്‍ വിരിയിച്ചു കനകാംബരം
സ്വപ്നമല്ലാ... മായയല്ലാ...
സ്വര്‍ഗ്ഗനാഥനെന്മുന്നില്‍ വന്നു ആ
സ്വര്‍ഗ്ഗനാഥനെന്മുന്നില്‍ വന്നൂ
ഭക്തിപുഷ്പമാലകള്‍ കോര്‍ക്കും ഞാന്‍
ഭഗവാന്റെ തിരുമാറില്‍ ചാര്‍ത്തും ഞാന്‍
പുഷ്പമല്ലാ... തീര്‍ഥമല്ലാ....
ജീവഗാനം ഞാന്‍ കാഴ്ച വയ്ക്കും എന്‍
ജീവഗാനം ഞാന്‍ കാഴ്ച വയ്ക്കും
swarggavathilekadashi vannu
swapnalolayay njanunarnnu
harinaamakeerthanathin swaradharayil
guruvaayoor devane kanikandu njaan
manivarnnananiyunna peethaambaram
manatharil viriyichu kanakaambaram
swapnamallaa... maayayallaa....
swargganaadhanen munnil vannu aa
swargganaadhanen munnil vannu
bhakthipushpamaalakal korkkum njaan
bhagavaante thirumaaril chaarthum njaan
pushpamallaa..theerthamalla...
jeevagaanam njaan kaazhcha vaykkum en
jeevagaanam njaan kaazhcha vaykkum
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.