![V. Dakshinamoorthy Songs Lyrics](artistimg/120630195035.png)
Marunnattil Oru Malayali songs and lyrics
Top Ten Lyrics
Govardhana Giri Lyrics
Writer :
Singer :
ഗോവര്‍ദ്ധന ഗിരി കൈയ്യിലുയര്‍ത്തിയ
ഗോപകുമാരന്‍ വരുമോ തോഴീ..
കാളിയ മര്‍ദ്ദന നര്‍ത്തനമാടിയ
കമനീയാംഗന്‍ വരുമോ തോഴീ..
സാഗര ചുംബനമേറ്റു തളര്‍ന്നു..
സന്ധ്യ നഭസ്സില്‍ മാഞ്ഞുകഴിഞ്ഞു..
നീല നിലാവിന്‍ നിറമാലയുമായ്
നിര്‍മ്മല യാമിനി വന്നുകഴിഞ്ഞു..
ചിന്താമലരുകള്‍ മുള്ളുകളായ്
നൊന്തുഴലുന്നു മാമക ഹൃദയം
പാലും വെണ്ണയും പഴകും മുമ്പേ
പങ്കജനേത്രന്‍ വരുമോ തോഴീ..
Govardhana giri kaiyyiluyarthiya
Gopa kumaran varumo thozhee
Kaaliya mardana narthanamaadiya
Kamaneeyaangan varumo thozhee
(govardhana)
Saagara chumbanamettu thalarnnu
Sandhya nabhassil maanju kazhinju
Neela nilaavin nira maalayumaay
Nirmala yaamini vannu kazhinju
(govardhana)
Chintha malarukal mullukalaayi
Nonthuzhalunnu maamaka hrudhayam
Paalum vennayum pazhakum munpe
Pankaja nethran varumo thozhee
(govardhana)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.