
Kanalkattakal songs and lyrics
Top Ten Lyrics
Elamani Lyrics
Writer :
Singer :
ഏലമണിക്കാടുചുറ്റി ഓടിവരും കാറ്റേ
നീലമലച്ചോലകളില്‍ നീന്തിവരും കാറ്റേ
ഏലമണിക്കാടുചുറ്റി....
ഏഴിമലച്ചരുവിലെ ഏഴിലംപാല പൂത്തുവോ?
നീരൊഴുകും പുഴയിലെ നീര്‍മാതളം പൂത്തുവോ?
ഏലമണിക്കാടുചുറ്റി...........
നിന്റെമെയ്യില്‍ എന്താണിന്നീ പൊന്നിലഞ്ഞിപ്പൂമണം?
നിന്റെവേര്‍പ്പില്‍ എന്തേസഖി ചന്ദനത്തിന്‍ കുളിര്‍മണം?
ഏലമണിക്കാടുചുറ്റി............
പകലൊളിയില്‍ ഈവനം ഒരു പരമശാന്തിമന്ദിരം
കാവല്‍നില്‍ക്കും വന്‍തരുക്കള്‍ നാമം ചൊല്ലും താപസര്‍
രാവുവന്നു കേറിയാലിതു കൂരിരുളിന്‍ ഗഹ്വരം
മൂടുപടം മാറ്റിയാലീ കാടുമൊരു രാക്ഷസന്‍
ഏലമണിക്കാടുചുറ്റി....
elamanikkaaduchutti odivarum kaatte
neelamalacholakalil neenthivarum kaatte
elamanikkaaduchutti....
ezhimalacharuvile ezhilampaala poothuvo?
neerozhukum puzhayile neermaathalam poothuvo?
elamanikkaaduchutti....
nintemeyyil enthaaninee ponnilanjippoomanam
ninte verppil enthesakhi chandanathin kulirmanam?
elamanikkaaduchutti....
pakaloliyil eevanam oru paramashaanthi mandiram
kaavalnilkkum vantharukkal naamam chollum thaapasar
raavuvannu keriyaalithu koorirulin gahwaram
moodupadam maattiyaalee kaadumoru raakshasan....
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.