Kalpavrisham songs and lyrics
Top Ten Lyrics
Kocheelazhimugham Lyrics
Writer :
Singer :
കൊച്ചീലഴിമുഖം തീപിടിച്ചു
കൊല്ലത്തൊരുകൊച്ചുണ്ണി മൊട്ടയിട്ടു
ഗോപുരം തിങ്ങിരണ്ടീച്ച ചത്തൂ
നോക്കുകുത്തിയാശാനു കോപം വന്നു
തടിമിടുക്കും കൊണ്ടു നടന്നവര്‍ക്കിപ്പോള്‍
തെരഞ്ഞെടുപ്പെന്നാല്‍ കരപ്പനും പനിയും
ചുങ്കക്കാരേ പാപികളേ ഇനി
അങ്കപ്പയറ്റിനു പോരല്ലേ ഈ
ചുവരെഴുത്തുകള്‍ നോക്കല്ലേ
കൊച്ചീലഴിമുഖം.....
തറപറ്റിവീണൊരുപയ്യനെച്ചുമക്കാന്‍
തറവാട്ടുകാര്‍ന്നോന്മാരുണ്ടോ
മഞ്ചലുണ്ടോ അയ്യോ പല്ലക്കുണ്ടോ ഈ
കൊഞ്ചലും കളിയും കഴിഞ്ഞല്ലോ മീശ
ക്കൊമ്പന്മാരൊന്നാകെ വളിച്ചല്ലോ
കൊച്ചീലഴിമുഖം.....
kocheelazhhimukham theepidichu
kollathoru kochunni mottayittu
gopuram thingi randeecha chathu
nokkukuthiyaashaanu kopam vannu
kocheelazhimukham.........�
thadimidukkum kondu nadannavarkkippol
theranjeduppennal karappanum paniyum
chunkakkare paapikale ini
ankappayattinu poralle ee
chuvarezhuthukal nokkalle
kocheelazhimukham....
tharapattiveenoru payyane chumakkan
tharavattukarnnonmarundo?
manchalundo ayyo pallakkundo ee
konchalum kaliyum kazhinjallo
meeshakombanmaronnake valichallo
kocheelazhimukham....
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.