Kalpavrisham songs and lyrics
Top Ten Lyrics
Vayal Varambil Lyrics
Writer :
Singer :
വയല്‍ വരമ്പില്‍ ചിലമ്പുതുള്ളി
വയല്‍പ്പൂക്കളില്‍ തേന്‍ തുളുമ്പി
ഇലയനങ്ങിയ താളമോ,
ഇളംകാറ്റിന് രാഗമോ,
കണങ്കാലിലെ കൊലുസുകളോ,
കളിയാക്കിയതാര്‍ എന്നെ കളിയാക്കിയതാര്?
ഇടവപ്പാതിമേഘമേ ഇതിലേ വാ
എന്നിടനെഞ്ചിലെ മിന്നല്‍പ്പൂ ചൂടിപ്പോകാം
മടമുറിഞ്ഞമനസ്സിലെ കൈത്തോടിന്നലകളില്‍
കനവൊഴുക്കും കളിവഞ്ചികള്‍ കണ്ടു പോകാം
വയല്‍ വരമ്പില്‍ ചിലമ്പുതുള്ളി.....
തിരുവാതിര ഞാറ്റുവേല പൂക്കളെ
ഈ തിരുമധുരം നേദിക്കാന്‍ കൂടെ വരൂ
പ്രണയമെന്ന ദേവത വരമരുളും കോവിലില്‍
തിരുവിളക്കു കൊളുത്തുവാന്‍ കൂട്ടുപോരൂ
വയല്‍ വരമ്പില്‍ ചിലമ്പുതുള്ളി......
vayal varambil chilambu thulli
vayalppookkalil then thulumbi
ilayanangiya thaalamo
ilam kaattin raagamo
kanam kaalile kolussukalo
kaliyaakkiyathaaru enne kaliyaakkiyathaaru
idavappaathi meghame ithile vaa
ennidanenchile minnalppoo choodippom
madamurinja manassile kaithodinnalakalil
kanavozhukkum kalivanchikal kandu pokaam (vayal)
thiruvaathira njaattuvel pookkale
ee thirumadhuram nedikkaan koode varoo
pranayamenna devatha varamarulum kovilil
thiruvilakku koluthuvaan koottuporu (vayal)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.