
Football Champion songs and lyrics
Top Ten Lyrics
Madhyaahna Velayil Lyrics
Writer :
Singer :
�madhyaahna velayil mayangan sukham
mayakkathil swapnangal kanan sukham
unarumpol alasyamadhuram sukham
unarnnukazhinjal athinorma sukham
ormayilayiram ithalviriyum
oro ithalilum madhukiniyum
nidrathannarama sirakalile
neeharasheekara smarana sukham
jeevaniluthirunna ragasukham
poovudalaniyumpol ere sukham
madaka kamanaa malarvanamam
eenava youvanam swargasukham
മദ്ധ്യാഹ്നവേളയില്‍ മയങ്ങാന്‍ സുഖം
മയക്കത്തില്‍ സ്വപ്നങ്ങള്‍ കാണാന്‍ സുഖം
ഉണരുമ്പോള്‍ ആലസ്യമധുരം സുഖം
ഉണര്‍ന്നുകഴിഞ്ഞാല്‍ അതിന്നോര്‍മ്മസുഖം
ഓര്‍മ്മയിലായിരം ഇതള്‍വിരിയും
ഓരോ ഇതളിലും മധുകിനിയും
നിദ്രതന്നാരാമ സിരകളിലേ
നീഹാരശീകര സ്മരണസുഖം
ജീവനിലുതിരുന്ന രാഗസുഖം
പൂവുടലണിയുമ്പോള്‍ ഏറെ സുഖം
മാദക കാമനാ മലര്‍വാനമാം
ഈനവയൌവ്വനം സ്വര്‍ഗ്ഗസുഖം
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.