
Football Champion songs and lyrics
Top Ten Lyrics
Gopee chandanakkuri Lyrics
Writer :
Singer :
Gopi chandana kuriyaninju
Gomathi aayaval munnil vannu
Gopa kumarante thiru mumbil
Gopika radhika yenna poole
Gopi chandana kuriyaninju
Gomathi ayaval munnil vannu
Thumba poo pallukal
Thuma than chillukal
Ambili paal muthu maala theerke
Aa rathna sowndaryam
Aatmavin kovilil
Ayiram aarathiyay virinju
Gopi chandana kuriyaninju
Gomathi aayaval munnil vannu
Chitra nakhangalaal oomana bhoomiyil
Swapna pushpangal varachu nilke
Bhavi than gopura vathil thurakunna
Bhavi than gopura vathil thurakunna
Bhagatheyatthin mugham vidarnnu
Gopi chandana kuriyaninju
Gomathi ayaval munnil vannu
Gopi chandana kuriyaninju
Gomathi ayaval munnil vannu
ഗോപീ ചന്ദന കുറിയണിഞ്ഞ്
ഗോമതിയായവള്‍ മുന്നില്‍ വന്നൂ...
ഗോപകുമാരന്റെ തിരുമുമ്പില്‍
ഗോപിക രാധികയെന്ന പോലെ... (ഗോപീ ചന്ദന)
തുമ്പപ്പൂ പല്ലുകള്‍ തൂമതന്‍ ചില്ലുകള്‍
അമ്പിളി പാല്‍ മുത്തുമാല തീര്‍ക്കേ
ആ രത്ന സൌന്ദര്യം ആത്മാവിന്‍ കോവിലില്‍
ആയിരം ആരതിയായ് വിരിഞ്ഞൂ... (ഗോപീ ചന്ദന)
ചിത്രനഖങ്ങളാല്‍ ഓമന ഭൂമിയില്‍
സ്വപ്ന പുഷ്പങ്ങള്‍ വരച്ചു നില്‍ക്കേ...
ഭാവിതന്‍ ഗോപുര വാതില്‍ തുറക്കുന്ന (2)
ഭാഗധേയത്തിന്‍ മുഖം വിടര്‍ന്നൂ...
ഗോപീ ചന്ദന കുറിയണിഞ്ഞ്
ഗോമതിയായവള്‍ മുന്നില്‍ വന്നൂ
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.