
Thulavarsham songs and lyrics
Top Ten Lyrics
Yamune Nee Ozhukoo Lyrics
Writer :
Singer :
യമുനേ നീയൊഴുകൂ യാമിനീ യദുവംശമോഹിനീ
ധനുമാസപൂവിനു പോകും യാമം
യമുനേ നീയൊഴുകൂ യാമിനീ യദുവംശമോഹിനീ
ധനുമാസപൂവിനു പോകും യാമം
ഇതിലേ നീയൊഴുകൂ
കുളിര്‍ത്തെന്നല്‍ നിന്റെ നേര്‍ത്തമുണ്ടുലച്ചിടുമ്പോള്‍
കവിളത്തു മലര്‍ക്കുടങ്ങള്‍ ചുവന്നു വിടര്‍ന്നിടുമ്പോള്‍
തുളുമ്പുന്ന സോമരസത്തിന്‍ തളിര്‍ക്കുമ്പിള്‍ നീട്ടിക്കൊണ്ടീ
തേര്‍തെളിയ്കും പൌര്‍ണ്ണമാസി
പഞ്ചശരന്‍ പൂക്കള്‍ നുള്ളും കാവില്‍
അന്ത:പ്പുരവാതില്‍ തുറക്കു നീ...
വിലാസിനീ സ്വപ്നവിഹാരിണീ
ആ....ആ...
(യമുനേ....)
മദംകൊണ്ടു നിന്റെ ലജ്ജ പൂവണിഞ്ഞിടുമ്പോള്‍
മദനന്റെ ശരനഖങ്ങള്‍ മനസ്സു പൊതിഞ്ഞിടുമ്പോള്‍
വികാരങ്ങള്‍ വന്നിഴയുമ്പോള്‍ വീണമീട്ടുമസ്ഥികളോടേ
കാത്തിരിക്കും തീരഭൂവില്‍
അഷ്ടപദിപ്പാട്ടൊഴുകും രാവില്‍
അല്ലിത്തളിര്‍മഞ്ചം വിരിയ്ക്കു നീ
മനോഹരീ സ്വര്‍ഗ്ഗമനോഹരീ
ആ....ആ.....ആ....
(യമുനേ...)
Yamune nee ozhuku yaaminee
Yadu vamsha mohini
Dhanumaasa poovinu pokum yaamam
Yamune nee ozhuku yaaminee
Yadhu vamsha mohini
Dhanumaasa poovinu pokum yaamam
Ithile neeyozhuku...
Kulir thennal ninte nertha mundulachidumpol
Kavilathu malarkkudangal chuvannu
Vidarnnidumpol
Thulumpunna somarasathin
Thalirkkumpil neettikkondee
Ther thelikkum paurnnamaasi
Panchasharan pookkal nullum kaavil
Anthappura vaathil thurakkoo nee
Vilaasini swapna vihaarini
Ha ha.ha.ha
Madam kondu ninte lajja poovaninjidumpol
Madanante shara nakhangal
Manassu pothinjidumpol
Vikaarangal vannizhayumpol
Veenameettum asthikalode
kaathirikkum theerabhoovil
Ashtapadi paattozhukum raavil
Alli thalirmancham virikkoo nee
Manohari swarga manohari
Ha.haha..
(yamune nee)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.