
Thulavarsham songs and lyrics
Top Ten Lyrics
Swapnaadanam Lyrics
Writer :
Singer :
സ്വപ്നാടനം ഞാൻ തുടരുന്നു.... എന്റെ സ്വപ്നാടനം ഞാൻ തുടരുന്നു...
വിടതന്നാലും വിടതന്നാലും എന്റെ വിരഹദുഃഖസ്മരണകളേ....
സ്മരണകളേ....
സ്വപ്നാടനം ഞാൻ തുടരുന്നു....
വിടരും മുമ്പേ കൊഴിയുന്നു രാഗം... വിരൽതൊടും മുമ്പേ വിതുമ്പുന്നു...
അടുക്കും മുമ്പേ അകലുന്നു മോഹം... ഉണരും മുമ്പേ മരിക്കുന്നു...
എന്നിൽ ഉണരും മുമ്പേ മരിക്കുന്നു...
സ്വപ്നാടനം ഞാൻ തുടരുന്നു.... എന്റെ സ്വപ്നാടനം ഞാൻ തുടരുന്നു...
തനിച്ചിരിയ്ക്കുമ്പോൾ മിഴിപൊത്തുന്നു തിരിഞ്ഞുനോക്കുമ്പോൾ മറയുന്നു...
എങ്കിലുമൊരു നോക്കു കാണാൻ കൊതിച്ചെന്റെ സങ്കല്പനടനം തുടരുന്നു...
എന്റെ മൌനസംഗീതം തുടരുന്നു....
സ്വപ്നാടനം ഞാൻ തുടരുന്നു....
Swapnaadanam njaan thudarunnu ente
swapnaadanam njaan thudarunnu
vidathannaalum vidathannaalum
ente virahadukhasmaranakale
smaranakale
swapnaadanam njaan thudarunnu
vidarum munpe kozhiyunnu raagam
viral thodum munpe vithumbunnu
adukkum munpe akalunnu moham
unarum munpe marikkunnu ennil
unarum munpe marikkunnu
swapnaadanam njaan thudarunnu ente
swapnaadanam njaan thudarunnu
thanichirikkumbol mizhipothunnu
thirinjunokkumbol marayunnu
enkilumorunokku kaanaankothichente
sankalpanadanam thudarunnu ente
mounasangeetham thudarunnu
swapnaadanam njaan thudarunnu
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.