
Pratheeksha songs and lyrics
Top Ten Lyrics
Aathirappoo Lyrics
Writer :
Singer :
ആതിരപ്പൂവണിയാന്‍ ആത്മസഖീ എന്തേ വൈകി
തുഷാര വൈഡൂര്യമായി പൂവുകള്‍ തന്‍ രോമാഞ്ചം
മലര്‍ദീപ മാല മനസ്സാകെ
(ആതിര )
മനോഹരിയാം ഉഷാദേവി വരവായ് പൂവേ ഉണരൂ
മനസ്സിന്‍ നിവേദ്യമാം സുഗന്ധവുമായ് (മനോഹരി )
നറുതേന്‍കണം നിന്‍ മൌനങ്ങളില്‍ ഹായ്
കുളിര്‍കാറ്റിന്‍ കൈ തൊട്ടാല്‍ വളകിലുക്കം
വിലാസലതാഞ്ജലിയോ വിധുരശ്മി തളിര്‍ത്തതോ
വിടര്‍ന്നാടു നീയെന്‍ മനസ്സാകെ
(ആതിര )
മദാലസ യാമങ്ങള്‍ പീലി നിവര്‍ത്തി ദേവീ ഉണരൂ
ഉണരൂ കൈവല്യമായ് കതിര്‍ മഴയായ് (മദാലസ )
കരിമുന്തിരിതന്‍ പൂക്കള്‍പോലെ ഹായ്
സഖി നിന്‍റെ പൂമുടി അതിലൊളിക്കാം
വിശാലത പൂവണിയെ വിഭാത സംഗീതമായി
വിടര്‍ന്നാടു നീയെന്‍ മനസ്സാകെ
(ആതിര )
Aathira poovaniyaan aathma sakhi enthe vaiki
Thushaara vaidooryamaayi poovukal than romaancham
Malar dheepa maala manassaake (aathira)
Manohariyaam usha dhevi varavaay poove unaru
Manassin nivedhyamaam sugandavumaay (manohari)
Naru thenkanam nin mounangalil hai
Kulir kaatin kai thottaal vala kilukkam
Vilaasa lathanjaliyo vithurasmi thalirthatho
Vidarnaadu neeyen manassaake (aathira)
Madaalasa yaamangal peeli nivarthee devi unaroo
Unaroo kaivalyamaay kathir mazhayaay (madhalasa)
Kari munthiri than pookkal pole hai
Sakhi ninte poo mudi athilolikkaam
Vishaalatha poovaniye vibhaatha sangeethamaayi
Vidarnaadu neeyen manassaake (aathira)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.