
Devadasi songs and lyrics
Top Ten Lyrics
Paadarenu thedi Lyrics
Writer :
Singer :
പാദരേണു തേടി അണഞ്ഞൂ
ദേവ പാദരേണു തേടി അണഞ്ഞൂ
മുരളിവിലോലദയാലോ..
മുരളിവിലോലദയാലോ നിന്റെ
പാദരേണു തേടി അണഞ്ഞൂ
ദേവ പാദരണു തേടി അണഞ്ഞൂ
ആ..ആ..ആ..ആ..ആ..ആ..
ആാ..ആാ..ആാ..ആാ..ആാ..ആാ..
പാദരേണു തേടി അണഞ്ഞൂ
സൗവർണ്ണ സോപാനത്തിൽ
എന്റെ ഗാനനൃത്താഞ്ജലി
എന്റെ അശ്രുപുഷ്പങ്ങളാൽ
നിറമാല ചാർത്തുന്നു ഞാൻ.. (സൗവർണ്ണ..)
കരുണാ സുധാംശു അല്ലേ ?
സാമഗാനവീചി തഴുകും
ദേവ പാദരേണു തേടി അണഞ്ഞൂ..
കായാമ്പൂ വർണ്ണാ നിന്റെ
കാൽത്തളിരിൽ വീഴുന്നു ഞാൻ
എന്നുടലും എന്നാത്മാവും
നൃത്തമാടി വീഴുന്നിതാ.. (കായാമ്പൂ..)
തഴുകി തലോടുകില്ലേ?
പാദ താരിൽ എന്നെ അണയ്ക്കൂ
ദേവ പാദരേണു തേടി അണഞ്ഞൂ
മുരളിവിലോലദയാലോ...
മുരളിവിലോലദയാലോ നിന്റെ
പാദരേണു തേടി അണഞ്ഞൂ
ദേവ പാദരണു തേടി അണഞ്ഞൂ..
ധ നി സ ധ ധ നി സ ധ നി ധ മ
ധ മ രി മ രി സ നി സ നി ധ നി സ
സ രി മ പ ധ നി സ രി രി മ പ ധ നി സ രി ധ
രി സ നി സ സ നി ധ നി നി ധ മ പ
രി സ നി സ സ നി ധ നി നി ധ മ പ
മ പ ധ നി സ മ രി സ രി നി രി സ നി സ പ മ
പാദരേണു തേടി അണഞ്ഞൂ
ദേവ പാദരണു തേടി അണഞ്ഞൂ..
Paadarenu thediyananjoo
devapaadarenu thediyananjoo
muraliviloladayaalo - 2
ninte paadarenu thediyananjoo
devapaadarenu thediyananjoo
aa...aa...aa...aa...aa...aa...
aa...aa...aa...aa...aa...aa...
paadarenu thediyananjoo
souvarnna sopaanathil ente gaananruthaanjali
ente asrupushpangalaal niramaala chaarthunnu njaan
(souvarnna....)
karunaasudhaamshuvalle
saamagaanaveechi thazhukum
devapaadarenu thediyananjoo
kaayaamboovarnnaa ninte kaalthaliril veezhunnu njaan
ennudalum ennaathmaavum nruthamaadi veezhunnithaa
(kaayaamboovarnnaa....)
thazhukithalodukille
padathaarilenne anaykkoo
devapaadarenu thediyananjoo
muraliviloladayaalo - 2
ninte paadarenu thediyananjoo
devapaadarenu thediyananjoo
dhanisadha dhanisa dhanidhama
dhamarimari sanisanidhanisaa
sarimapa dhaneesaree rimapadha nisaareedhaa
risanisaa sanidhanee nidhapamaa - 2
mapadhanisama risa rini risa nisa pama
paadarenu thediyananjoo
devapaadarenu thediyananjoo
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.