![Salil Chowdhury Songs Lyrics](artistimg/120630194940.png)
Devadasi songs and lyrics
Top Ten Lyrics
Naadir Thirnaa (Maanaseswari manohari) Lyrics
Writer :
Singer :
നാധിര്‍ ധിർധാ തോം ന തോം
തനനനന മാനസേശ്വരീ മനോഹരി വരൂ
നാധിര്‍ ധിർധാ തോം ന തോം
തനനന മാനസേശ്വരീ മനോഹരി വരൂ
തകതധീം തക തകതധീം തക തകതധീം
തനന തനന തനന തന
(..നാധിര്‍ ധിർധാ.......)
സൈകതങ്ങൾ സഖി പൂവണിഞ്ഞു - ഈ
യമുനാ വീചികളില്‍ ഗാനമുണര്‍ന്നു
പൂക്കടമ്പോ കാറ്റിലാടിയുലഞ്ഞു
പുഷ്പശരന്നാവനാഴിയാകെ നിറഞ്ഞു
യാമനിയും ലജ്ജയോലുമേതോ
ദേവ കാമിനിയെന്നപോലെ
കാതരമിഴിയായ് നില്‍പ്പൂ
(..നാധിര്‍ ധിർധാ....)
കൈനിറയെ കണിപ്പൂക്കളുമായ്
ഈ നികുഞ്ജം എന്‍ സഖിയെ പോലെയുണര്‍ന്നു
രാക്കിളിയോ പാട്ടുപാടിയുണര്‍ന്നു
ചിത്രവര്‍ണ്ണത്തേരില്‍ നിന്റെ ദേവനണഞ്ഞു
ഈയരങ്ങില്‍ നൃത്തമാടുക നീ
രാഗ ദേവതയെന്നപോലെ
ആതിരരാവുകള്‍ പോലെ....
(..നാധിര്‍ ധിർധാ....)
Naadir Thirtha Thom nathom thanananana
Maanaseswari manohari varu
Naadir Thirtha Thom nathom thanananana
Maanaseswari manohari varu
thakatha dhi, thaka thakatha dhi, thaka thakatha dhi
thananana, thananana, thananana, thana
(Naadir Thirtha...)
saikathangal sakhi poovaninju
ee yamuna veechikalil gaanamunarnnu
pookadambo kaattilaadiyulanju
pushpasarannaavanaazhi aake niranju
yaminiyum lajjayolumetho deva kaminiyenna pole
kathara mizhiyaay nilppu
(Naadir Thirtha...)
kai niraye kanipookkalumaay
ee nikunjam en sakhiye poleyunarnnu
rakkiliyo paattu paadiyunarnnu
chithravarna theril ninte devan ananju
ee arangil nrithamaaduka nee
raga devathayenna pole
aathira ravukal pole
(Naadir Thirtha...)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.